പഴുത്ത മാമ്പഴം ചേർത്ത് രുചികരമായ സാമ്പാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ : പഴുത്ത മാങ്ങ - 5 എണ്ണം നാളികേരം - 5 ടേബിൾ സ്പൂൺ. സാമ്പാർ പൊടി - 1 1/2 ടേബിൾ സ്പൂൺ പുളി - നാരങ്ങ വലുപ്പത്തിൽ (വെള്ളത്തിൽ കുതർത്തി പിഴിഞ്ഞെടുത്തത് ) ശർക്കര - 2 ചെറിയ കഷ്ണം സാമ്പാർ പരിപ്പ് വേവിച്ചത് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുത്ത മാമ്പഴം ചേർത്ത് രുചികരമായ സാമ്പാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

  • പഴുത്ത മാങ്ങ - 5 എണ്ണം
  • നാളികേരം - 5 ടേബിൾ സ്പൂൺ.
  • സാമ്പാർ പൊടി - 1 1/2 ടേബിൾ സ്പൂൺ
  • പുളി - നാരങ്ങ വലുപ്പത്തിൽ  (വെള്ളത്തിൽ കുതർത്തി പിഴിഞ്ഞെടുത്തത് )
  • ശർക്കര - 2 ചെറിയ കഷ്ണം
  • സാമ്പാർ പരിപ്പ് വേവിച്ചത് - 1 കപ്പ്‌
  • കടുക് - 1/2 ടീസ്പൂൺ
  • ഉലുവ - 1/4 ടീസ്പൂൺ
  • വറ്റൽ മുളക് - 2 എണ്ണം
  • കായം പൊടി - 1 നുള്ള്
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 1/2 ടേബിൾ സ്പൂൺ
  • കറിവേപ്പില
  • ഉപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം :

  • മാങ്ങാ തൊലി കളഞ്ഞു കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ഇട്ട് വേവിക്കാൻ വയ്ക്കുക. 
  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാളികേരം നല്ല ബ്രൗൺ കളർ ആകുന്നത് വരെ വറക്കുക. 
  • അതിലേക്കു സാമ്പാർ പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കി തീ അണച്ചു, ചൂടാറിയ ശേഷം നല്ല മിനുസമായ് അരച്ചെടുക്കുക.
  • മാങ്ങാ വേവ് ആയി കഴിഞ്ഞാൽ വേവിച്ച പരിപ്പ്, ആവശ്യത്തിന് ഉപ്പ്, പുളി പിഴിഞ്ഞത്, കറിവേപ്പില എന്നിവ ഇട്ട് തിളപ്പിക്കുക. അതിലേക്കു ശർക്കര കഷ്ണം, അരച്ച് വച്ച നാളികേരം എന്നിവ ഇട്ട് ഇളക്കി നന്നായി തിളപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽ മുളക്, കായം പൊടി, കറിവേപ്പില എന്നിവ വറത്തു സമ്പാറിലേക്ക് ഇടുക.
ADVERTISEMENT

English Summary : Pazhuthamanga Sambar Malayalam Recipe.