ദോശമാവു കൊണ്ട് വ്യത്യസ്ത രുചിയിൽ ഒരുക്കാം പണിയാരം. ദോശ മാവ് - ഒരു കപ്പ് വറുത്തിടുവാനായി ആവശ്യമുള്ള ചേരുവകൾ: വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ കടുക് - ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് - അര ടീസ്പൂൺ കടലപ്പരിപ്പ് - അര ടീസ്പൂൺ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് - 5 എണ്ണം പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശമാവു കൊണ്ട് വ്യത്യസ്ത രുചിയിൽ ഒരുക്കാം പണിയാരം.

ദോശ മാവ് - ഒരു കപ്പ് 

ADVERTISEMENT

വറുത്തിടുവാനായി  ആവശ്യമുള്ള ചേരുവകൾ:

  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് - അര ടീസ്പൂൺ
  • കടലപ്പരിപ്പ്  - അര ടീസ്പൂൺ
  • ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് - 5 എണ്ണം
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - 2
  • കറിവേപ്പില -  ഒരു തണ്ട്

ADVERTISEMENT

തയാറാക്കുന്ന വിധം

ഇവയെല്ലാം വറുത്ത് മാവിലേക്ക് ഒഴിക്കുക. അത്യാവശ്യം കട്ടിയും എന്നാൽ ഒഴിക്കാൻ പറ്റിയ പരുവത്തിൽ ആയിരിക്കണം മാവ്. അപ്പക്കാരയിൽ എണ്ണയൊഴിച്ച് അതിലേയ്ക്ക് മുക്കാൽ ഭാഗം  മാവ് ഒഴിച്ച് അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക. 

ADVERTISEMENT

തിരിച്ചെടുത്തു രണ്ടുവശവും വെന്തതിനു ശേഷം ചട്നിയോടൊപ്പം കഴിക്കാം.

English Summary : Paniyaram Malayalam Recipe.