കറികൾ ഒന്നും ഇല്ലാതെ കഴിക്കാവുന്ന സ്റ്റഫ്ഡ് പൊറോട്ടാ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. മൈദ – 3 കപ്പ് 2. മോസ്സറല്ല ചീസ് 3. പിത്​സ സോസ് 4. കാരറ്റ് 5. കാപ്സിക്കം 6. സവാള 7. മല്ലിയില പാകം ചെയ്യുന്ന വിധം 1. മൂന്നുകപ്പ് മൈദമാവ് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര പാകത്തിന് വെള്ളം നാല്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറികൾ ഒന്നും ഇല്ലാതെ കഴിക്കാവുന്ന സ്റ്റഫ്ഡ് പൊറോട്ടാ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

1. മൈദ – 3 കപ്പ്
2. മോസ്സറല്ല ചീസ്
3. പിത്​സ സോസ്
4. കാരറ്റ്
5. കാപ്സിക്കം
6. സവാള
7. മല്ലിയില

പാകം ചെയ്യുന്ന വിധം

ADVERTISEMENT

1. മൂന്നുകപ്പ് മൈദമാവ് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര പാകത്തിന് വെള്ളം നാല് ടേബിൾ സ്പൂൺ എണ്ണ എല്ലാം ചേർത്ത്  കുഴച്ചു രണ്ടുമണിക്കൂർ  വയ്ക്കുക.

2. കുഴച്ച മാവിനെ ചെറിയ ഉരുളയാക്കിയെടുത്തു കുറച്ചു  പൊടിയിട്ട് കനം കുറച്ചു പരത്തി എടുക്കുക സാധാരണ പൊറോട്ട തയാറാക്കുന്നത് പോലെ കഴിയുന്നതും കനംകുറച്ച് പരത്തുക

ADVERTISEMENT

3. പരത്തിയ മാവിന് നടുവിലേക്ക് കുറച്ചു പിത്​സ സോസ്  വെച്ച് കൊടുക്കാം ഇതിനു മുകളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത് സവാള പൊടിയായരിഞ്ഞത് കുറച്ചു മല്ലിയില അരിഞ്ഞത് രണ്ടോ മൂന്നോ പീസ് കാപ്സിക്കം  കഷണങ്ങളാക്കിയത് കുറച്ചു മോസ്സറല്ല   ചീസ് എന്നിവ വച്ച് സാധാരണ സ്റ്റഫ്ഡ് പൊറോട്ട മടക്കുന്നതുപോലെ മടക്കി എടുക്കുക.

4. ഒരു ഇരുമ്പു തവ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് പൊറോട്ടചുട്ടെടുക്കുക ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറിച്ചിടുക. രണ്ടു വർഷവും നന്നായി മൊരിഞ്ഞു വരുമ്പോൾ എടുക്കാം. ഈ ഒരു പൊറോട്ട ചായയ്ക്കൊപ്പവും കറികൾ ഒന്നും ഇല്ലാതെ ഡിന്നർ ആയും ഉപയോഗിക്കാം.

English Summary : Vegetable Stuffed Parotta Malayalam Recipe.