ചായ ശരീരത്തിന് സമ്മാനിക്കുന്ന ആരോഗ്യം വിസ്മരിക്കാവുന്നതല്ല. മായം ചേരാത്ത, മിതമായ അളവിലുള്ള ചായയാണെങ്കിൽ അത് ശരീരത്തിന് പകരുന്ന ആരോഗ്യം മറ്റേതൊരു പാനീയത്തെക്കാൾ മികച്ചതാണ്. പുലര്‍വേളകള്‍ ഉന്മേഷപ്രദമാക്കാന്‍ അടിപൊളി ജിഞ്ചര്‍ ലെമണ്‍ ബ്‌ളാക്ക് ടീയും മസാല മില്‍ക്ക് ടീയും പരീക്ഷിച്ചാലോ. ഒരു കഷ്ണം ഇഞ്ചി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായ ശരീരത്തിന് സമ്മാനിക്കുന്ന ആരോഗ്യം വിസ്മരിക്കാവുന്നതല്ല. മായം ചേരാത്ത, മിതമായ അളവിലുള്ള ചായയാണെങ്കിൽ അത് ശരീരത്തിന് പകരുന്ന ആരോഗ്യം മറ്റേതൊരു പാനീയത്തെക്കാൾ മികച്ചതാണ്. പുലര്‍വേളകള്‍ ഉന്മേഷപ്രദമാക്കാന്‍ അടിപൊളി ജിഞ്ചര്‍ ലെമണ്‍ ബ്‌ളാക്ക് ടീയും മസാല മില്‍ക്ക് ടീയും പരീക്ഷിച്ചാലോ.

ഒരു കഷ്ണം ഇഞ്ചി, ഒരു ചെറിയ കഷ്ണം കറുവാപട്ട, അഞ്ച് കുരുമുളക്, മൂന്ന് ഗ്രാമ്പു, ഏലയ്ക്ക് അഞ്ചെണ്ണം എന്നിവ ഇടികല്ലില്‍ ചതച്ചെടുക്കുക. ഒരു പാനില്‍ മൂന്നു ഗ്ലാസ് വെള്ളം ഒഴിക്കുക. ചൂടായി തുടങ്ങുമ്പോള്‍, അതിലേക്ക് ചതച്ചുവച്ചിരിക്കുന്ന മസാല ഇടുക. ഒപ്പം 3 ടീസ്പൂണ്‍ തേയിലപ്പൊടിയും ചേര്‍ത്ത് മൂന്നു മിനിറ്റോളം നന്നായി തിളപ്പിക്കുക. ഇതില്‍നിന്ന് അര ഗ്ലാസ് ചായ ഒരു ഗ്ലാസിലേക്ക് ഊറ്റിയെടുത്ത് അതില്‍ ചൂടുവെള്ളം ഒഴിച്ച് അര നാരങ്ങാ പിഴിഞ്ഞതും പുതിനയിലയും ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ത്ത് ജിഞ്ചര്‍ ലെമണ്‍ ബ്‌ളാക്ക് ടീയായി ഉപയോഗിക്കാം. 

ADVERTISEMENT

അതേ പാനില്‍ തിളച്ചുകൊണ്ടിരിക്കുന്ന മസാലചായയിലേക്ക് മൂന്നു ഗ്ലാസ് പാല്‍ ചേര്‍ത്ത് രണ്ട് മിനിറ്റ് തിളപ്പിച്ച് പഞ്ചസാരയും ചേര്‍ത്ത് മസാല മില്‍ക്ക് ടീയും റെഡിയാക്കാം.

English Summary : Masala Tea, Malayalam Recipe.