വളരെ എളുപ്പത്തിൽ നല്ല അടിപൊളി അപ്പം തയാറാക്കാം, ഇത് ചൂടോടുകൂടെ കറിയും കൂട്ടി കഴിക്കാം. ചേരുവകൾ : അരിപ്പൊടി (തരി ഇല്ലാത്തത്) - 1 കപ്പ്‌ വേവിച്ച ചോറ് - 1/2 കപ്പ്‌ തേങ്ങ ചിരകിയത് - 1/2 കപ്പ്‌ ഉപ്പ് – ആവശ്യത്തിന് പഞ്ചസാര - 1/2 ടീസ്പൂൺ യീസ്റ്റ് - 1/2 ടീസ്പൂൺ ചെറു ചൂടുവെള്ളം - 1 1/2 കപ്പ്‌ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ നല്ല അടിപൊളി അപ്പം തയാറാക്കാം, ഇത് ചൂടോടുകൂടെ കറിയും കൂട്ടി കഴിക്കാം.

ചേരുവകൾ :

  • അരിപ്പൊടി (തരി ഇല്ലാത്തത്) - 1 കപ്പ്‌ 
  • വേവിച്ച ചോറ് - 1/2 കപ്പ്‌
  • തേങ്ങ ചിരകിയത് - 1/2 കപ്പ്‌ 
  • ഉപ്പ് – ആവശ്യത്തിന് 
  • പഞ്ചസാര - 1/2 ടീസ്പൂൺ 
  • യീസ്റ്റ് - 1/2 ടീസ്പൂൺ 
  • ചെറു ചൂടുവെള്ളം - 1 1/2 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം

• ഒരു മിക്സിയുടെ ജാറിൽ അരിപ്പൊടി, വേവിച്ച ചോറ്, ചിരകിയ തേങ്ങ, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, യീസ്റ്റ്, ചെറു ചൂടുവെള്ളം എന്നിവ ചേർത്ത് ഒന്ന് ഇളക്കി നന്നായി അടിച്ചെടുക്കുക.

ADVERTISEMENT

• അടിച്ചെടുത്ത ഈ മാവ് ഒരു പാത്രത്തിൽ ഒഴിച്ച്, അടച്ച് 30 മിനിറ്റ് അഥവാ പൊങ്ങുന്നത് വരെ മാറ്റി വയ്ക്കുക.

• മാവ് പൊങ്ങിയ ശേഷം ഒന്ന് ഇളക്കി കൊടുക്കുക, ശേഷം ഒരു തവ ചെറു തീയിൽ വച്ച് രണ്ട് തവി മാവ് ഒഴിച്ച് 2 - 3 മിനിറ്റ് വരെ വേവിച്ച് എടുക്കാം.

ADVERTISEMENT

English Summary : Instant Appam, Malayalam Recipe.