പുട്ട് പൊടി കൊണ്ട് രുചികരമായ ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പുട്ടിന്റെ പൊടി - 1 ഗ്ലാസ് വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ കടുക് - 1/2 ടീസ്പൂൺ ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ ഉണക്ക മുളക്‌ - 1 സവാള - 1 പച്ചമുളക് - 1 ഇഞ്ചി - ഒരു ചെറിയ കഷ്ണം കറിവേപ്പില വെള്ളം - 2 ഗ്ലാസ്‌ ചെറുനാരങ്ങ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുട്ട് പൊടി കൊണ്ട് രുചികരമായ ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • പുട്ടിന്റെ പൊടി -  1 ഗ്ലാസ്
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • ഉണക്ക മുളക്‌ - 1
  • സവാള - 1
  • പച്ചമുളക് - 1
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • കറിവേപ്പില
  • വെള്ളം - 2 ഗ്ലാസ്‌
  • ചെറുനാരങ്ങ നീര് -  1/2 ടീസ്പൂൺ
  • ഉപ്പ്‌ - ആവശ്യത്തിന്
ADVERTISEMENT

.തയാറാക്കുന്ന വിധം

  • അരിപ്പൊടി അരിപ്പയിൽ അരിച്ചെടുക്കുക. 
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക്, ഉഴുന്ന്, മുളക്‌  എന്നിവ ചേർത്ത് മൂത്തതിനു ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇട്ട് മൂപ്പിക്കുക.
  • മൂത്തതിനു ശേഷം വെള്ളം ആവശ്യത്തിന് ഉപ്പ് ഇട്ട് തിളപ്പിക്കുക. തിളച്ചതിന് ശേഷം അരിപ്പൊടി കുറേശ്ശേ ചേർത്ത് വെള്ളം വറ്ററാവുമ്പോൾ നാരങ്ങാ നീര് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
  • അരിപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് തയാർ.

English Summary : Rice powder upma, Malayalam Recipe.