നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ വ്യത്യസ്തവും രുചികരവുമായ മസാല വട , എത്ര കഴിച്ചാലും മതി വരില്ല. ചേരുവകൾ കടല പരിപ്പ് - 1 കപ്പ് കറുവപ്പട്ട - ചെറിയ കഷ്ണം പച്ചമുളക് - 3എണ്ണം വെളുത്തുള്ളി - 3 അല്ലി ഇഞ്ചി - ചെറിയ കഷ്ണം പെരുംജീരകം - 1 ടീസ്പൂൺ സവാള -1 അരിഞ്ഞത് കറിവേപ്പില - അരിഞ്ഞത് ആവശ്യത്തിന് മല്ലിയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ വ്യത്യസ്തവും രുചികരവുമായ  മസാല വട , എത്ര കഴിച്ചാലും മതി വരില്ല.

ചേരുവകൾ

  • കടല പരിപ്പ് - 1 കപ്പ്
  • കറുവപ്പട്ട  - ചെറിയ കഷ്ണം
  • പച്ചമുളക് - 3എണ്ണം
  • വെളുത്തുള്ളി - 3 അല്ലി
  • ഇഞ്ചി - ചെറിയ കഷ്ണം
  • പെരുംജീരകം - 1 ടീസ്പൂൺ
  • സവാള -1 അരിഞ്ഞത്
  • കറിവേപ്പില - അരിഞ്ഞത് ആവശ്യത്തിന്
  • മല്ലിയില - അരിഞ്ഞത് ആവശ്യത്തിന്
  • കായപ്പൊടി - 1/8 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • എണ്ണ - വറുക്കാൻ അവിശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • പരിപ്പ് 3 മണിക്കൂർ കുതിർക്കാൻ ഇടുക .
  •  ഒരു മിക്സിയുടെ ജാറിൽ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക, അതിലേക്ക്  കുതിർത്ത പരിപ്പ് പരിപ്പ് ചേർത്ത് അരച്ചെടുക്കുക , കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാൻ
  • അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേർത്ത് മിക്സ് ചെയ്‌ത് പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി എടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക . രുചികരമായ മസാല വട റെഡി.
ADVERTISEMENT

English Summary : Masala Vada, Malayalam Recipe.