എണ്ണയിൽ വറക്കുമ്പോൾ നന്നായി പൊങ്ങിവരുന്ന പൂരി തയാറാക്കാൻ ഈ രീതിയിൽ മാവ് കുഴച്ച് വയ്ക്കാം. ചേരുവകൾ: ഗോതമ്പ്‌ പൊടി (ആട്ട) - 3 കപ്പ് ഉപ്പ് – ആവശ്യത്തിന് ചെറിയ ചൂട് വെള്ളം – 1 1/4 - 1 1/2 കപ്പ് എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം: 1. ഗോതമ്പ്‌ പൊടിയിൽ ആവശ്യത്തിന്‌ ഉപ്പ് ചേർത്ത് ക്രമേണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണയിൽ വറക്കുമ്പോൾ നന്നായി പൊങ്ങിവരുന്ന പൂരി തയാറാക്കാൻ ഈ രീതിയിൽ മാവ് കുഴച്ച് വയ്ക്കാം.

ചേരുവകൾ:

  • ഗോതമ്പ്‌ പൊടി (ആട്ട) - 3 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ ചൂട് വെള്ളം – 1 1/4 - 1 1/2 കപ്പ്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം:

1. ഗോതമ്പ്‌ പൊടിയിൽ  ആവശ്യത്തിന്‌ ഉപ്പ് ചേർത്ത് ക്രമേണ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. മാവ്‌ നന്നായി 10 മിനിറ്റ് കുഴയ്ക്കണം. ഈ മാവ് നാല് മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കണം.

ADVERTISEMENT

2. കുഴച്ച മാവില്‍ നിന്നും നാരങ്ങ വലുപ്പത്തിൽ ഉരുളകളാക്കുക.

3. ഈ ഉരുളകള്‍ 4 -5 ഇഞ്ച് വലുപ്പത്തിൽ പരത്തി ചൂടായി കിടക്കുന്ന എണ്ണയില്‍ ഇട്ട്‌ ഗോൾഡൻ നിറമാകുമ്പോള്‍ കോരിയെടുക്കുക.

ADVERTISEMENT

English Summary : Puffy Wheat Poori Making Tips.