ഏതു കറിയിലും പ്രത്യേകിച്ച് നോൺ വെജിറ്റേറിയൻ കറികളിൽ അത്യാവശ്യം വേണ്ട ചേരുവയാണ് ഇഞ്ചി വെളുത്തുള്ളി മിശ്രിതം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ജിൻജർ ഗാർലിക്‌ പേസ്റ്റ് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇഞ്ചി - 100 ഗ്രാം വെളുത്തുള്ളി - 100 ഗ്രാം ഉപ്പ് -1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു കറിയിലും പ്രത്യേകിച്ച് നോൺ വെജിറ്റേറിയൻ കറികളിൽ അത്യാവശ്യം വേണ്ട ചേരുവയാണ് ഇഞ്ചി വെളുത്തുള്ളി മിശ്രിതം. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ജിൻജർ ഗാർലിക്‌ പേസ്റ്റ് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • ഇഞ്ചി - 100 ഗ്രാം 
  • വെളുത്തുള്ളി - 100 ഗ്രാം 
  • ഉപ്പ് -1 ടീസ്പൂൺ
  • സൺഫ്ലവർ ഓയിൽ - 2 ടേബിൾ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഒരു ടവൽ ഉപയോഗിച്ച് തുടച്ചു നനവില്ലാതെ വയ്ക്കണം. 
  • ആദ്യം ഇഞ്ചി ചെറിയ കഷണങ്ങളായി മിക്സിയിൽ അരയ്ക്കുക, ഇതിൽ വെളുത്തുള്ളി ചേർത്തരയ്ക്കുക. ഇതിലേക്ക് ഉപ്പ് ചേർത്ത് വീണ്ടും പേസ്റ്റ് രൂപത്തിൽ അരയ്ക്കണം. 
  • കുറച്ചു ഓയിൽ ചേർത്ത് വീണ്ടും അടിക്കുക .നന്നായി ഉണങ്ങിയ കുപ്പിയിൽ ഇത് കുറേശ്ശേ ഇട്ടു ഇടയ്ക്കിടെ കുറേശ്ശേ ഓയിൽ ഒഴിക്കുക. 
  • എല്ലാം ഇട്ടു കഴിഞ്ഞാൽ കുപ്പി ചെറുതായി കുലുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ഉണങ്ങിയ സ്പൂൺ ഉപയോഗിച്ച് എടുക്കാൻ ശ്രദ്ധിക്കണം.

English Summary : Store Ginger Garlic paste in a plastic or glass bottle and keep it in the refrigerator.