ഒരു തട്ടികൂട്ട് നാടൻ കറി. പഴുത്ത മാങ്ങയും വഴുതനങ്ങയും കൊണ്ടു വളരെ എളുപ്പത്തിൽ തയാറാക്കാം. പഴുത്ത മാങ്ങാ കൂട്ട് ചേരുവകൾ പഴുത്ത മാങ്ങ - 1-2 മുളകുപൊടി - 1 സ്പൂൺ എരിവ് അനുസരിച്ച് എടുക്കാം ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 1-2 സ്പൂൺ തയാറാക്കുന്ന വിധം മാങ്ങ ചെറുതായി മുറിച്ച് മുളകുപൊടി, ഉപ്പ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു തട്ടികൂട്ട് നാടൻ കറി. പഴുത്ത മാങ്ങയും  വഴുതനങ്ങയും കൊണ്ടു വളരെ എളുപ്പത്തിൽ തയാറാക്കാം.

പഴുത്ത മാങ്ങാ കൂട്ട് 

ADVERTISEMENT

ചേരുവകൾ 

  • പഴുത്ത മാങ്ങ - 1-2
  • മുളകുപൊടി - 1 സ്പൂൺ എരിവ് അനുസരിച്ച് എടുക്കാം 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 1-2 സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

മാങ്ങ ചെറുതായി മുറിച്ച് മുളകുപൊടി, ഉപ്പ്, പച്ച വെളിച്ചെണ്ണ എന്നിവ ഒഴിച്ച് നന്നായി യോജിപ്പിച്ച് എടുത്താൽ കറി തയാർ.

ADVERTISEMENT

   വഴുതനങ്ങ ഉപ്പേരി :

ചേരുവകൾ:

  • നാടൻ വഴുതനങ്ങ - 2
  • സവാള - 1
  • പച്ചമുളക് നടുവായി പിളർന്നത് -2-3 (എരിവ് അനുസരിച്ച്)
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 1-2 സ്പൂൺ

  തയാറാക്കുന്ന വിധം

  • വഴുതനങ്ങ, സവാള, പച്ചമുളക് എന്നിവ ചെറുതായി മുറിക്കുക. 
  • ഒരു ചീനച്ചട്ടിയിൽ മുറിച്ച വഴുതനങ്ങ, സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തു ഇത്തിരി മാത്രം വെള്ളം ഒഴിച്ച് യോജിപ്പിച്ച് അടച്ചുവച്ചു വേവിക്കുക. കുറച്ചു വെള്ളത്തോടെ ഉണ്ടായാൽ നല്ലതാണ് ഈ ഉപ്പേരി. വെള്ളം വേണ്ടങ്കിൽ വറ്റിക്കുക. കറിവേപ്പില ചേർത്തു വെളിച്ചെണ്ണ ഒഴിച്ച് യോജിപ്പിച്ച് വാങ്ങാം.

English Summary : Mango, Brinjal Easy Nadan Recipe for Lunch.