ചായയ്ക്കൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചിയേറുന്ന വിഭവം. ചേരുവകൾ എണ്ണ - 1 ടേബിൾ സ്പൂൺ സവാള - 1 എണ്ണം (ചെറു കഷ്ണങ്ങളാക്കിയത്) വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തരച്ച പേസ്റ്റ് - 1 ടേബിൾസ്പൂൺ ഫ്രോസൺ ഗ്രീൻപീസ് - 1 കപ്പ് മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ മുളകുപൊടി -1 ടീസ്പൂൺ ഗരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായയ്ക്കൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചിയേറുന്ന വിഭവം.

ചേരുവകൾ

  • എണ്ണ - 1 ടേബിൾ സ്പൂൺ 
  • സവാള - 1 എണ്ണം (ചെറു കഷ്ണങ്ങളാക്കിയത്)
  • വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തരച്ച പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • ഫ്രോസൺ ഗ്രീൻപീസ് - 1 കപ്പ്
  • മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ 
  • മുളകുപൊടി -1 ടീസ്പൂൺ 
  • ഗരം മസാല - 1/2 ടീസ്പൂൺ
  • ജീരകപൊടി - 1/4 ടീ സ്പൂൺ
  • ഉപ്പ് - 1 1/4 ടീസ്പൂൺ
  • ഉരുളക്കിഴങ്ങ്-  2 എണ്ണം (നന്നായി വേവിച്ചുടച്ചത്)
  • മല്ലിയില - ഒരു പിടി (ചെറുതായരിഞ്ഞത്)
  • ബ്രഡ്- 10-12 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ്ങ് പാനിൽ എണ്ണയൊഴിച്ച് ഉള്ളി നന്നായി വഴറ്റുക. അതിലേക്ക് വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക. 
  • ഗ്രീൻപീസ് ചേർത്തിളക്കി വഴറ്റിയശേഷം, മസാല പൊടികളും ഉപ്പും ചേർക്കുക. വേവിച്ചുടച്ച കിഴങ്ങ് കൂടി ചേർത്ത് വഴറ്റുക. മല്ലിയില കൂടി ചേർത്തിളക്കി വാങ്ങിവയ്ക്കുക.
  • ബ്രഡ് നാലു വശവും ചെത്തി വൃത്തിയാക്കി, ഒരു പലകയിൽ പരത്തിയെടുത്ത്,അതിലേക്ക് വഴറ്റിയെടുത്ത ഉരുളക്കിഴങ്ങ് ചേരുവ 1 ടേബിൾസ്പൂൺ വച്ച്, അതിന് മുകളിൽ മറ്റൊരു ബ്രഡിൽ വെള്ളം തളിച്ച് ചേർത്ത് വയ്ക്കുക. ഇത് നീളത്തിൽ ഉരുട്ടിയെടുത്ത്, 5 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം, ഒരു ചീനചട്ടിയിൽ എണ്ണ തിളപ്പിച്ച്, സ്വർണ്ണവർണ്ണമാകും വരെ വറുത്തെടുക്കുക.

English Summary : Bread Roll Recipe, Quick and Easy Indian Snack.