പഴംപൊരിയും ബീഫും കട്ടനും മഴയും ഒരു അടാർ കോംബോ ആണ്. വരിക്ക ചക്കപ്പഴം വച്ച് ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ. പഴംപൊരി കോംബോ മാറി നിൽക്കും ചേരുവകൾ പഴുത്ത വരിക്ക ചക്ക - 10-12 പോത്ത് ഫ്രൈ– 100 ഗ്രാം മൈദ - 1 കപ്പ് അരിപ്പൊടി – 1/2 കപ്പ് പഞ്ചസാര – 1 ടേബിള്‍സ്പൂൺ ഉപ്പ് – ഒരു നുള്ള് മ​ഞ്ഞൾപ്പൊടി –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴംപൊരിയും ബീഫും കട്ടനും മഴയും ഒരു അടാർ കോംബോ ആണ്. വരിക്ക ചക്കപ്പഴം വച്ച് ഇതൊന്നു പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ. പഴംപൊരി കോംബോ മാറി നിൽക്കും 

ചേരുവകൾ

  • പഴുത്ത വരിക്ക ചക്ക -  10-12
  • പോത്ത് ഫ്രൈ–  100 ഗ്രാം
ADVERTISEMENT

  • മൈദ - 1 കപ്പ് 
  • അരിപ്പൊടി – 1/2 കപ്പ്
  • പഞ്ചസാര – 1 ടേബിള്‍സ്പൂൺ
  • ഉപ്പ് – ഒരു നുള്ള് 
  • മ​ഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 
  • എണ്ണ – വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • പൊടികളെല്ലാം ആവശ്യത്തിന് വെള്ളം ചേർത്ത് മാവു തയാറാക്കുക.
  • ചക്കപ്പഴത്തിൽ ഓരോ ചുളയിലും ബീഫ് നിറച്ച്, മാവിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കാം.
ADVERTISEMENT

English Summary : Banana Fry with beef is a really good combination for evening snack.