മൈദയും റവയും ചേർക്കാതെ പ്രഭാത ഭക്ഷണത്തിനൊരുക്കാം രുചികരമായ അപ്പം. ചേരുവകൾ അരിപ്പൊടി - ഒരു കപ്പ് നാളികേരം ചിരകിയത് - അര കപ്പ് അവൽ - അര കപ്പ് യീസ്റ്റ് - അര ടീസ്പൂൺ പഞ്ചസാര - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് ചെറു ചൂട് വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം അവൽ ഒന്ന് കഴുകി വയ്ക്കണം. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈദയും റവയും ചേർക്കാതെ പ്രഭാത ഭക്ഷണത്തിനൊരുക്കാം രുചികരമായ അപ്പം.

ചേരുവകൾ

  • അരിപ്പൊടി - ഒരു കപ്പ്
  • നാളികേരം ചിരകിയത് - അര കപ്പ്  
  • അവൽ - അര കപ്പ്  
  • യീസ്റ്റ് - അര ടീസ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • ചെറു ചൂട് വെള്ളം - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ആദ്യം അവൽ ഒന്ന് കഴുകി വയ്ക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് അരിപ്പൊടി, നാളികേരം ചിരകിയത്, അവൽ, യീസ്റ്റ്, പഞ്ചസാര, ഉപ്പ്‌, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വയ്ക്കുക. ഒരു 15 -20 മിനിറ്റ് അടച്ചു വയ്ക്കുക. അതിനു ശേഷം ഉപ്പും മധുരവും നോക്കാം. ഇനി ഒരു ഫ്രൈയിങ് പാൻ ചൂടാക്കിയ ശേഷം ഒരു തവി മാവു ഒഴിച്ച് കൊടുക്കുക. അധികം പരത്തേണ്ട. ഈ സമയത്തു തീ കൂട്ടി വയ്ക്കണം. മാവു നന്നായി ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ ഫ്ളയിം കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കുക. 

English Summary : Easy Ricepowder Appam, Breakfast Recipe.