ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. ജൂലൈ 22 നാണ് മാംഗോ ഡേ ആഘോഷിക്കുന്നത്. മാമ്പഴം കൊണ്ട് രുചികരമായൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു ദേശീയ മാമ്പഴ ദിനം. ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴം കൊണ്ട് രുചികരമായൊരു കേക്ക് തയാറാക്കിയാലോ?

ചേരുവകൾ 

  • മൈദ -  ഒന്നര കപ്പ്
  • പഞ്ചസാര – അരക്കപ്പ്
  • ബേക്കിങ് പൗഡർ–  ഒന്നര ടീസ്പൂൺ
  • ബേക്കിങ് സോഡാ – അര ടീസ്പൂൺ
  • ഉപ്പ് – കാൽ ടീസ്പൂൺ 
  • മാംഗോ പൾപ്പ് – മുക്കാൽ കപ്പ്
  • എണ്ണ – അരക്കപ്പ്
  • പാൽ – 1/4 കപ്പ്
  • വിനാഗിരി – ഒരു ടേബിൾസ്പൂൺ.
ADVERTISEMENT

തയാറാക്കുന്ന വിധം

  • പൊടികൾ  എല്ലാം ആദ്യം  യോജിപ്പിച്ച്  മാറ്റിവയ്ക്കുക.
  • പഞ്ചസാരയും മാംഗോ പൾപ്പും എണ്ണയും വിനാഗിരിയും  നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മൈദയുടെ കൂട്ടും പാലും അൽപാൽപമായി ചേർക്കുക. 
  • ബേക്കിങ് ഡിഷിൽ (രണ്ട് ആറിഞ്ച് പാനിലേക്ക്) മാവ് ഒഴിച്ച് 180 ഡിഗ്രിയിൽ  35-40 ബേക്ക് ചെയ്ത് എടുക്കാം. 

English Summary : Eggless Mango cake, National Mango Day.