ചിക്കൻ മജ്‌ബൂസ് ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പം തയാറാക്കാം. ചേരുവകൾ ചിക്കൻ - അരക്കിലോ സവാള - 1 തക്കാളി - 1 കാപ്സികം - 1 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ ചിക്കൻ ക്യൂബ് - 1 കുരുമുളക് - 1 ടീസ്പൂൺ ചെറിയ ജീരകം - 1 ടീസ്പൂൺ പച്ചമല്ലി - 1 ടീസ്പൂൺ പട്ട, ഗ്രാമ്പു, ഏലക്ക ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കൻ മജ്‌ബൂസ് ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പം തയാറാക്കാം.

ചേരുവകൾ 

  • ചിക്കൻ - അരക്കിലോ 
  • സവാള - 1
  • തക്കാളി - 1 
  • കാപ്സികം - 1 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • ചിക്കൻ ക്യൂബ് - 1 
  • കുരുമുളക് - 1 ടീസ്പൂൺ
  • ചെറിയ ജീരകം - 1 ടീസ്പൂൺ
  • പച്ചമല്ലി - 1 ടീസ്പൂൺ
  • പട്ട, ഗ്രാമ്പു, ഏലക്ക , പച്ചമുളക് - 2 
  • അറബിക് മസാല - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - അരടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഒലിവ് ഓയിൽ - 3 ടേബിൾസ്പൂൺ
  • സൺഫ്ലവർ ഓയിൽ - 3 ടേബിൾസ്പൂൺ
  • ബസ്മതി റൈസ് - ഒന്നര കപ്പ്
  • മല്ലിയില - ആവശ്യത്തിന്
  • ഡ്രൈ ലെമൺ - 1 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചിക്കൻ ഉപ്പ്, മഞ്ഞൾ, മുളകുപൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക.
  • പാനിൽ ഒലിവ് ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവ  ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. 
  • ഇതേ ഓയിലിൽ പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക്, ജീരകം, മല്ലി എന്നിവ ചേർത്ത് മൂപ്പിക്കുക.
  • സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേർത്ത് വഴറ്റുക.
  • പച്ചമുളകും കാപ്സിക്കവും ചേർത്തിളക്കുക. 
  • ചിക്കൻ ക്യൂബും ഉണക്ക നാരങ്ങായും ചേർത്ത് വഴറ്റുക. 
  • അറബിക് മസാലയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി അരിയിട്ട് കൊടുത്ത് യോജിപ്പിക്കുക. 
  • ഇതിലേക്കു രണ്ടര കപ്പ് ചൂടുള്ള വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് 20 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. 
  • പകുതി വേവാകുമ്പോൾ ചിക്കൻ മുകളിൽ വച്ച് മല്ലിയില അരിഞ്ഞതും വിതറി വേവിക്കുക .ചൂടോടെ വിളമ്പാം.

English Summary : Chicken Majbhoos Tasty Recipe.