മെയ്‌സ് ഫ്ലോർ അഥവാ മഞ്ഞ ചോളപ്പൊടിയാണ് ഈ ഉപ്പുമാവ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവ. സ്കൂളിൽ കിട്ടിയ അതേ രുചിയിൽ ഇതു വീട്ടിൽ തയാറാക്കാം. ചേരുവകൾ മെയ്‌സ് ഫ്ലോർ / മഞ്ഞ ചോളപ്പൊടി - 1 കപ്പ് വെള്ളം -1 കപ്പ് , 1/2 ടീസ്പൂൺ ഉപ്പ് ചേർത്തു യോജിപ്പിച്ചത് പച്ചമുളക് -2 എണ്ണം ചെറുതായി നുറുക്കിയത് ചെറിയ ഉള്ളി - 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെയ്‌സ് ഫ്ലോർ അഥവാ മഞ്ഞ ചോളപ്പൊടിയാണ് ഈ ഉപ്പുമാവ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവ. സ്കൂളിൽ കിട്ടിയ അതേ രുചിയിൽ ഇതു വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • മെയ്‌സ് ഫ്ലോർ / മഞ്ഞ ചോളപ്പൊടി - 1 കപ്പ്
  • വെള്ളം -1 കപ്പ് , 1/2 ടീസ്പൂൺ ഉപ്പ് ചേർത്തു യോജിപ്പിച്ചത്
  • പച്ചമുളക് -2 എണ്ണം ചെറുതായി നുറുക്കിയത്  
  • ചെറിയ ഉള്ളി - 10 എണ്ണം 
  • റിഫൈൻഡ് ഓയിൽ -2  ടേബിൾസ്പൂൺ
  • കടുക്, കറിവേപ്പില - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഫ്രൈയിങ് പാനിൽ ഓയിൽ  ഒഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു കറിവേപ്പില, ചെറിയ ഉള്ളി നുറുക്കിയത്, അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. 
  • ശേഷം തീ കുറച്ചു വച്ച് മെയ്‌സ് ഫ്ലോർ /ചോള  പൊടി നന്നായി വറക്കുക .കളർ മാറേണ്ട ആവശ്യം ഇല്ല. 
  • ഇതിലേക്ക് ഉപ്പ് ചേർത്ത് കലക്കിയ 1 ഗ്ലാസ് വെള്ളം ചേർക്കുക. നന്നായി യോജിപ്പിക്കുക. 
  • 2 മിനിറ്റിനു ശേഷം പാൻ അടച്ചു വച്ച് ചെറിയ തീയിൽ 5 മിനിറ്റു കുക്ക് ചെയുക .ശേഷം കട്ടകൾ ഉടച്ചു കൊടുത്തു നന്നായി യോജിപ്പിച്ച് എടുക്കുക. സൂപ്പർ ടേസ്റ്റിൽ നാവിൽ രുചിയുറൂം ഉപ്പുമാവ് റെഡി.

ശ്രദ്ധിക്കാൻ

  • ഫ്രൈയിങ് പാൻ അടച്ചു വളരെ ചെറിയ തീയിൽ കുക്ക് ചെയ്യുക.
  • ഇതിൽ മഞ്ഞ മെയ്‌സ്ഫ്ലോർ ചേർക്കാൻ ശ്രദ്ധിക്കണം.
ADVERTISEMENT

English Summary : Readers Recipe - Maize Flour Upuma.Recipe by Amber Joseph