നല്ല നാടൻ മോര് കാച്ചിയത് തയാറാക്കാൻ വെറും പത്ത് മിനിറ്റു മതി. ചേരുവകൾ അധികം പുളിയില്ലാത്ത മോര് – 1/2 ലിറ്റർ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ കറിവേപ്പില – ആവശ്യത്തിന് നാളികേരം – 1/4 കപ്പ്‌ മുളകുപൊടി – 1/2 ടീസ്പൂൺ ജീരകം – കുറച്ച് വെളിച്ചെണ്ണ – 1 ടീസ്പൂൺ കടുക് – 1 ടീസ്പൂൺ മുളക്‌ – 2 ഉലുവ – 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല നാടൻ മോര് കാച്ചിയത് തയാറാക്കാൻ വെറും പത്ത് മിനിറ്റു മതി.

ചേരുവകൾ

  • അധികം പുളിയില്ലാത്ത മോര് – 1/2 ലിറ്റർ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • നാളികേരം – 1/4 കപ്പ്‌
  • മുളകുപൊടി – 1/2 ടീസ്പൂൺ
  • ജീരകം – കുറച്ച്
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • മുളക്‌ – 2
  • ഉലുവ – 1/4 ടീസ്പൂൺ
  • കറിവേപ്പില
ADVERTISEMENT

തയാറാക്കുന്ന വിധം

  • മോരിൽ മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ചേർത്തു വയ്ക്കുക. 
  • തേങ്ങാ, മുളകുപൊടി, ജീരകം എന്നിവ അരച്ചെടുത്തു മോരിൽ കലക്കുക. 
  • അടുപ്പിൽ വച്ച് തീ കുറച്ചു നല്ലവണ്ണം ചൂടാകുന്നത് വരെ ഇളക്കുക.
  • വാങ്ങി വച്ച് കുറച്ചു തണുക്കുന്നത് വരെ ഇളക്കുക.
  • വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക്, ഉള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവ വറുത്തിടുക. മോര് കറി തയാർ.

English Summary : Moru Kachiyathu, a simple and delicious Kerala style Recipe.