കർക്കടകം സ്പെഷൽ ചമ്മന്തി ചൂട് ചോറ്, നെയ് റോസ്റ്റ്, മസാല ദോശ എന്നിവയുടെ കൂടെ കിടിലൻ രുചിയാണ്. ചേരുവകൾ പുതിനയില - ഒരു കൈ പിടി മല്ലിയില - പുതിനയിലയുടെ കാൽ ഭാഗം പച്ചമുളക് - 3 എണ്ണം ഇഞ്ചി - 2 ചെറിയ കഷ്ണം പുളി - 1 നെല്ലിക്ക വലിപ്പത്തിൽ നാളികേരം - 1 ചെറിയ കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടകം സ്പെഷൽ ചമ്മന്തി ചൂട് ചോറ്, നെയ് റോസ്റ്റ്, മസാല ദോശ എന്നിവയുടെ കൂടെ കിടിലൻ രുചിയാണ്.

ചേരുവകൾ

  • പുതിനയില - ഒരു കൈ പിടി
  • മല്ലിയില - പുതിനയിലയുടെ കാൽ ഭാഗം
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി - 2 ചെറിയ കഷ്ണം
  • പുളി - 1 നെല്ലിക്ക വലിപ്പത്തിൽ
  • നാളികേരം - 1 ചെറിയ കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക. രുചികരമായ ചമ്മന്തി ചൂട് ചോറിനൊപ്പം കഴിക്കാം.

ADVERTISEMENT

English Summary : Karkidakam Special Side dish for Dosa or Rice.