പോഷക ഗുണങ്ങളാൽ സമ്പന്നമാണ് മുട്ട. രുചികരമായ മുട്ട ഫ്രൈ. ചോറ്, ചപ്പാത്തി, പൂരി ഇവയുടെ കൂടെയും ചായയ്ക്കൊപ്പം കഴിക്കാനും നല്ലതാണ്. ചേരുവകൾ മുട്ട - നാല് എണ്ണം വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ സവാള-1 വെളുത്തുള്ളി - രണ്ട് അല്ലി കറിവേപ്പില - ഒരു തണ്ട് മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷക ഗുണങ്ങളാൽ സമ്പന്നമാണ് മുട്ട. രുചികരമായ മുട്ട ഫ്രൈ... ചോറ്, ചപ്പാത്തി, പൂരി ഇവയുടെ കൂടെയും  വെറുതെ ചായയ്ക്കൊപ്പം കഴിക്കാനും നല്ലതാണ്.

ചേരുവകൾ

  • മുട്ട - നാല് എണ്ണം
  • വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
  • സവാള-1
  • വെളുത്തുള്ളി - രണ്ട് അല്ലി
  • കറിവേപ്പില - ഒരു തണ്ട്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
  • ഗരംമസാലപ്പൊടി - അര ടീസ്പൂൺ
  • കുരുമുളകുപൊടി - അര ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - കാൽ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • മുട്ട പുഴുങ്ങി തോട് കളഞ്ഞ് നീളത്തിൽ വരയുക.
  • സവാളയും വെളുത്തുള്ളിയും മിക്സിയിൽ ഇട്ട് ചതച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചതച്ചതും  കറിവേപ്പിലയും വഴറ്റുക.
  • സവാള ബ്രൗൺ നിറമായി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മുട്ട ചേർക്കുക.
  • തീ ചെറുതാക്കിയ ശേഷം മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
  • ആവശ്യത്തിന് ഉപ്പും, കാൽ കപ്പ് വെള്ളവും ചേർത്ത്  നന്നായി യോജിപ്പിക്കുക.
  • മുട്ടയിൽ മസാല പൊതിഞ്ഞിരിക്കുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.
ADVERTISEMENT

English Summary : Spicy Egg Fry in 5 minutes.