ചായയ്ക്കൊപ്പം കറുമുറ കൊറിക്കാൻ കടലമാവും അരിപ്പൊടിയും ചേർത്ത് നല്ല സൂപ്പർ മുറുക്ക്. വെറും 10 മിനിറ്റിനുള്ളിൽ തന്നെ തയാറാക്കി എടുക്കാം. ചേരുവകൾ 1. കടലമാവ് - ഒരു കപ്പ് 2. അരിപ്പൊടി - രണ്ട് കപ്പ് 3. നെയ്യ് - ഒന്നര ടേബിൾസ്പൂൺ 4. മുളകുപൊടി - ഒരു ടീസ്പൂൺ 5. ജീരകം - ഒരു ടീസ്പൂൺ 6. എള്ള് - ഒരു ടീസ്പൂൺ 7.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായയ്ക്കൊപ്പം കറുമുറ കൊറിക്കാൻ കടലമാവും അരിപ്പൊടിയും ചേർത്ത് നല്ല സൂപ്പർ മുറുക്ക്. വെറും 10 മിനിറ്റിനുള്ളിൽ തന്നെ തയാറാക്കി എടുക്കാം.

ചേരുവകൾ

ADVERTISEMENT

1. കടലമാവ് - ഒരു കപ്പ്
2. അരിപ്പൊടി - രണ്ട് കപ്പ്
3. നെയ്യ് - ഒന്നര ടേബിൾസ്പൂൺ
4. മുളകുപൊടി - ഒരു ടീസ്പൂൺ
5. ജീരകം - ഒരു ടീസ്പൂൺ
6. എള്ള് - ഒരു ടീസ്പൂൺ
7. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
8. കായപ്പൊടി - അര ടീസ്പൂൺ
9. ഉപ്പ് - ആവശ്യത്തിന്
ചെറുചൂടുവെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • 1 മുതൽ 9 വരെയുള്ള ചേരുവകൾ ഒരു വലിയ പാത്രത്തിലാക്കി കൈകൊണ്ട് നന്നായി യോജിപ്പിക്കുക.
  • ഇതിലേക്ക് ചെറിയ ചൂടുള്ള വെള്ളം കുറേശ്ശേ ഒഴിച്ചു കൊടുത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കുക.
  • സേവനാഴിയിൽ മുറുക്കിന്റെ അച്ച് ഇട്ട ശേഷം അൽപം എണ്ണ തടവി മാവ് നിറയ്ക്കുക.
  • ഒരു പരന്ന തവിയിൽ അൽപം എണ്ണ പുരട്ടിയതിനുശേഷം മുറുക്ക് ചുറ്റി  വെളിച്ചെണ്ണയിൽ വറത്തുകോരുക.
  • തണുത്തതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഒരു മാസം വരെ കേടാവാതെ ഇരിക്കും.
ADVERTISEMENT

English Summary : Instant Murukku in 10 minutes, Quick Snack Recipe.