പിസ്താ രുചിയിൽ ഒരു സൂപ്പർ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മൈദ - 1 കപ്പ് ബേക്കിങ്പൗഡർ– 1 ടീസ്പൂൺ ബേക്കിങ് സോഡാ – 1/4 ടീസ്പൂൺ ഉപ്പ് – കാൽ ടീസ്പൂൺ പാൽപ്പൊടി - 2 ടേബിൾ സ്പൂൺ പഞ്ചസാര – 6 ടേബിൾ സ്പൂൺ പിസ്ത – 25 എണ്ണം എണ്ണ – 1/2 കപ്പ് മുട്ട - 2 എണ്ണം വാനില എസൻസ് - 1 ടീസ്പൂൺ പാൽ – 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിസ്താ രുചിയിൽ ഒരു സൂപ്പർ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • മൈദ -  1 കപ്പ് 
  • ബേക്കിങ്പൗഡർ–  1 ടീസ്പൂൺ 
  • ബേക്കിങ് സോഡാ – 1/4 ടീസ്പൂൺ 
  • ഉപ്പ് – കാൽ ടീസ്പൂൺ  
  • പാൽപ്പൊടി - 2 ടേബിൾ സ്പൂൺ
  • പഞ്ചസാര – 6 ടേബിൾ സ്പൂൺ
  • പിസ്ത – 25 എണ്ണം
  • എണ്ണ – 1/2 കപ്പ് 
  • മുട്ട - 2 എണ്ണം
  • വാനില എസൻസ് - 1 ടീസ്പൂൺ
  • പാൽ – 2 ടേബിൾ സ്പൂൺ
  • പിസ്ത എസൻസ്-1/4 ടീസ്പൂൺ
  • വിനാഗിരി – 1/2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • പൊടികൾ  എല്ലാം ആദ്യം  യോജിപ്പിച്ച്  മാറ്റിവയ്ക്കുക. ( മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ്, പാൽപ്പൊടി )
  • മുട്ടയും വാനില എസൻസും  പഞ്ചസാരയും എണ്ണയും  നന്നായി യോജിപ്പിക്കുക.
  • ഇതിലേക്ക് മൈദയുടെ കൂട്ടും പാലും അൽപാൽപമായി ചേർക്കുക.  ഇതിലേക്ക് പിസ്ത പൊടിച്ചതും പിസ്ത എസൻസും ചേർത്ത് യോജപ്പിക്കുക, അൽപ്പം കളറും വിനാഗിരിയും ചേർത്ത് യോജിപ്പിക്കുക.
  • ബേക്കിങ് ഡിഷിൽ ( 7 ഇഞ്ച്) മാവ് ഒഴിച്ച്  35-40  മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. 
  • ബേക്ക് ചെയ്ത് എടുത്തതിന് ശേഷം ക്രീം ഉപയോഗിച്ച്  കേക്ക് അലങ്കരിച്ച് എടുക്കാം.

English Summary : Pistachio Cake Serve it as a dessert.