ഓംലറ്റ് ഈ സ്‌റ്റൈലില്‍ ഒന്നു മാറ്റിപ്പിടിച്ചാലോ ചേരുവകൾ മുട്ട - 3 ഉരുളക്കിഴങ്ങ് - 1 സവാള - ഒരെണ്ണം തക്കാളി രണ്ടെണ്ണം തയാറാക്കുന്ന വിധം ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ട് ഉരുകി വരുമ്പോള്‍ അതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് (വെള്ളം കളയാനായി പിഴിഞ്ഞെടുക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓംലറ്റ് ഈ സ്‌റ്റൈലില്‍ ഒന്നു മാറ്റിപ്പിടിച്ചാലോ

ചേരുവകൾ

  • മുട്ട - 3
  • ഉരുളക്കിഴങ്ങ് - 1
  • സവാള - ഒരെണ്ണം
  • തക്കാളി രണ്ടെണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഇട്ട് ഉരുകി വരുമ്പോള്‍ അതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് (വെള്ളം കളയാനായി പിഴിഞ്ഞെടുക്കുന്നത് ഉത്തമം) ഇടുക. 
  • രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. 
  • ഇതിലേക്ക് തക്കാളി ഇട്ട് നന്നായി വഴറ്റുക. 
  • ഇതില്‍ ഒരു ടീ സ്പൂണ്‍ മുളകുപൊടി, 1 ടീസ്പൂണ്‍ കുരുമുളക് പൊടി, കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കി അഞ്ച് മിനിറ്റ് അടച്ചുവച്ച് വേവിക്കുക. 
  • നന്നായി വെന്ത ശേഷം പാനിന്റെ ആകൃതിയില്‍ സെറ്റ് ചെയ്ത് എടുക്കുക. 
  • ഇതിനു മുകളില്‍ ഓരോ മുട്ട വീതം പൊട്ടിച്ചൊഴിക്കുക. ഇതിനു മുകളില്‍ കുരുമുളക് പൊടി, ഉപ്പ് എന്നിവ വിതറി അടച്ച് വച്ച് മൂന്നു മിനിറ്റ് വേവിക്കുക. 
  • അടപ്പ് തുറന്ന് മല്ലിയില വിതറി ചെറുതീയില്‍ രണ്ട് മിനിറ്റ് അടച്ചുവച്ച് വേവിച്ച ശേഷം മുറിച്ചു വിളമ്പാം.

English Summary : It is a perfect breakfast recipe and it has low spices dish.