നവരാത്രി പൂജയ്ക്ക് രണ്ട്‌ പ്രസാദ വിഭവങ്ങൾ വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ അവൽ - 250 ഗ്രാം അരിപ്പൊടി - 250-300 ഗ്രാം തേങ്ങ - 1 ശർക്കര - 250 ഗ്രാം ഏലക്ക - അരസ്പൂൺ ഉപ്പ് - ആവശ്യത്തിന് നെയ്യ് - 1- 2 ടേബിൾ സ്പൂൺ (മാവ് കുഴയ്ക്കാൻ ആവശ്യമെങ്കിൽ മാത്രം ) വെള്ളം – ശർക്കര പാനിയാക്കാൻ കാൽ കപ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി പൂജയ്ക്ക് രണ്ട്‌ പ്രസാദ വിഭവങ്ങൾ വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • അവൽ  - 250 ഗ്രാം
  • അരിപ്പൊടി - 250-300 ഗ്രാം
  • തേങ്ങ  - 1 
  • ശർക്കര - 250 ഗ്രാം
  • ഏലക്ക  - അരസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • നെയ്യ്   - 1- 2 ടേബിൾ സ്പൂൺ (മാവ് കുഴയ്ക്കാൻ ആവശ്യമെങ്കിൽ മാത്രം )
  • വെള്ളം – ശർക്കര പാനിയാക്കാൻ കാൽ കപ്പിൽ താഴെ
  • തിളച്ച വെള്ളം – മാവ് കുഴയ്ക്കാൻ ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാൻ ചൂടാക്കി ശർക്കര ചേർത്ത് തീരെ കുറച്ച് വെള്ളം ഒഴിച്ച്  അര സ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് പാനിയാക്കി അരിച്ച് എടുക്കാം. 
  • അതിലേക്കു ഒരു തേങ്ങ ചിരകിയത് ചേർത്തു യോജിപ്പിക്കുക.  ശേഷം അവൽ  ചേർത്ത് നന്നായി യോജിപ്പിച്ച് വരട്ടുക.
  • ഒരു പാത്രത്തിൽ അരിപ്പൊടി (ഇടിയപ്പം പൊടി ) ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്തു തിളച്ച വെള്ളം കുറേശ്ശേ ഒഴിച്ചു കുഴച്ചെടുക്കുക. 
  • വേണമെങ്കിൽ മാത്രം കുറച്ച് നെയ്യ് ചേർത്ത് കുഴച്ചാൽ രുചി കൂടും.
  • ശേഷം കൈയിൽ നെയ്യോ എണ്ണയോ പുരട്ടി ഓരോ ഉരുളയാക്കി എടുത്തു ചെറുതായി പരത്തി നടുവിൽ അവിൽ കൂട്ടു വച്ചു എല്ലാം ഉരുട്ടിയെടുക്കുക.
  • ഇഡ്ഡലി പാത്രത്തിൽ വെള്ളം ചൂടാക്കി തട്ടിൽ നെയ്യോ എണ്ണയോ പുരട്ടി ഉരുളകൾ വച്ചു വേവിച്ചെടുക്കുക.

English Summary :  Traditional Aval prasadam for Navratri.