സ്പെഷൽ രുചിയിൽ ഒരു കട്ടന് ചായ തയാറാക്കിയാലോ? ചേരുവകൾ വെള്ളം - 2 കപ്പ് ചായപ്പൊടി - 1 ടീസ്പൂൺ പട്ട - ഒരു ചെറിയ കഷ്ണം വഴനയില - 1 പഞ്ചസാര – ആവശ്യത്തിന് തയാറാക്കുന്ന വിധം സോസ് പാനിലേക്കു വെള്ളം ഒഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ പട്ട, വഴനയില എന്നിവ ഇട്ടു മൂടിവച്ചു തിളപ്പിക്കുക. തിളച്ചുവരുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പെഷൽ രുചിയിൽ ഒരു കട്ടന് ചായ തയാറാക്കിയാലോ?

ചേരുവകൾ 

  • വെള്ളം - 2 കപ്പ് 
  • ചായപ്പൊടി - 1 ടീസ്പൂൺ
  • പട്ട - ഒരു ചെറിയ കഷ്ണം 
  • വഴനയില - 1
  • പഞ്ചസാര – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • സോസ് പാനിലേക്കു വെള്ളം ഒഴിച്ച് ചൂടാക്കുക.
  • ചൂടായി വരുമ്പോൾ പട്ട, വഴനയില എന്നിവ ഇട്ടു മൂടിവച്ചു തിളപ്പിക്കുക. 
  • തിളച്ചുവരുമ്പോൾ ചായപ്പൊടി ചേർത്ത് വീണ്ടും തിളപ്പിക്കുക.
  • ആവശ്യത്തിന് പഞ്ചസാര ചേർത്തിളക്കി അരിച്ചെടുത്തു ചൂടോടെ വിളമ്പാം.

English Summary : Refreshing Black Tea