കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ചേരുവകൾ 1. ബസ്മതി റൈസ് വേവിച്ചത് - ഒന്നര കപ്പ്‌ 2. വെള്ളക്കടല വേവിച്ചത് - അരകപ്പ് 3. എണ്ണ/നെയ്യ് - ഒന്നര ടീസ്പൂൺ 4. ജീരകം - അരടീസ്പൂൺ 5. ഏലക്ക - 2 എണ്ണം 6. ഗ്രാമ്പൂ - 3 എണ്ണം 7. പച്ചമുളക് - 2 എണ്ണം 8.ഇഞ്ചി ചതച്ചത് - അരടീസ്പൂൺ 9. സവാള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്.

ചേരുവകൾ
1. ബസ്മതി റൈസ് വേവിച്ചത് - ഒന്നര കപ്പ്‌
2. വെള്ളക്കടല വേവിച്ചത് - അരകപ്പ്
3. എണ്ണ/നെയ്യ് - ഒന്നര ടീസ്പൂൺ
4. ജീരകം - അരടീസ്പൂൺ
5. ഏലക്ക - 2 എണ്ണം
6. ഗ്രാമ്പൂ - 3 എണ്ണം
7. പച്ചമുളക് - 2 എണ്ണം
8.ഇഞ്ചി ചതച്ചത് - അരടീസ്പൂൺ
9. സവാള അരിഞ്ഞത് - 1 എണ്ണം
10. തക്കാളി - 1 എണ്ണം
11. മഞ്ഞൾപ്പൊടി - അരടീസ്പൂൺ
12. കാശ്മീരി മുളകുപൊടി - അരടീസ്പൂൺ
13. ചനമസാല /ഗരംമസാല - ഒന്നരടീസ്പൂൺ
14. ഉപ്പ് - ആവശ്യത്തിന്
15. മല്ലിയില - അരിഞ്ഞത്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു  ഫ്രൈയിങ് പാനിൽ എണ്ണ/നെയ്യ് എന്നിവ ചൂടാക്കി ജീരകം, ഗ്രാമ്പൂ, ഏലക്ക എന്നിവ വറക്കുക. 
  • അതിലേക്ക് പച്ചമുളകും സവാളയും ഇട്ട് ബ്രൗൺ നിറമാകുന്നവരെ വഴറ്റുക. 
  • സവാള ബ്രൗൺ നിറമായി വന്നാൽ തക്കാളിയും മഞ്ഞൾപ്പൊടി, മുളകുപൊടി, ചന മസാല. 
  • പൊടിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കടലയും ചോറും ഉപ്പും കൂടി ചേർത്ത് മൂന്ന് മിനിറ്റ്  അടച്ചു വയ്ക്കുക. മൂന്ന്  മിനിറ്റിനു ശേഷം മല്ലിയില കൂടി ഇട്ട് അലങ്കരിക്കാം.

English Summary : Quick Chole Recipe.