കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളം അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിന് ഉത്തമം. ചേരുവകൾ ചെറിയ മത്തി - അര കിലോ പച്ച കുരുമുളക് - 1 ടേബിൾസ്പൂൺ വെളുത്തുള്ളി - അല്ലി കറിവേപ്പില - കുറച്ചു ഇഞ്ചി - ഒരു ചെറിയ കഷ്ണം ചെറിയ ഉള്ളി - 12 പച്ചമുളക് - 8+8 മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ പെരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളം  അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിന്  ഉത്തമം.

ചേരുവകൾ

  • ചെറിയ മത്തി - അര കിലോ 
  • പച്ച കുരുമുളക്  -  1 ടേബിൾസ്പൂൺ 
  • വെളുത്തുള്ളി - അല്ലി 
  • കറിവേപ്പില - കുറച്ചു 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • ചെറിയ ഉള്ളി - 12
  • പച്ചമുളക് - 8+8
  • മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • പെരും  ജീരകം - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ-  1 ടേബിൾസ്പൂൺ + വറുക്കാൻ ആവശ്യത്തിന് 
  • നാരങ്ങാനീര്  - 1 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മത്തി നന്നായി വൃത്തിയാക്കിയതിനു ശേഷം വരഞ്ഞെടുക്കുക. 
  • പച്ച കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി, 8 പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകം, ഉപ്പ്, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ, നാരങ്ങാനീര്  എന്നിവ നന്നായി അരച്ച് വൃത്തിയാക്കിയ മത്തിയിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു പച്ചമുളകും നടുകേ കീറി മത്തിയിൽ ഇടുക.
  •  ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മത്തി ഇട്ട്  തിരിച്ചും മറിച്ചും ഇടുക. നടുകീറിയ പച്ചമുളകും, കറിവേപ്പിലയും കൂടി ഇട്ടു  കൊടുക്കാം. എല്ലാം കൂടി  പൊരിച്ചെടുത്തു ചൂടോടെ വിളമ്പുക. 
ADVERTISEMENT

English Summary : Simple and a spicy fish fry.