ചെറുപയർ ദോശ, മാവ് തയാറാക്കിയാൽ അപ്പോൾ തന്നെ ചൂടോടെ ചുട്ടെടുക്കാം. ചേരുവകൾ ചെറുപയർ - 1 കപ്പ് പച്ചരി - 1/2 കപ്പ് ചെറിയ ജീരകം- 1 ടീസ്പൂൺ ചെറിയ ഉള്ളി - 3 പച്ചമുളക് - 1 വെള്ളം - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് നെയ്യ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ചെറുപയർ, പച്ചരി എന്നിവ 6 മണിക്കൂർ വെള്ളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപയർ ദോശ, മാവ് തയാറാക്കിയാൽ അപ്പോൾ തന്നെ ചൂടോടെ ചുട്ടെടുക്കാം.

ചേരുവകൾ 

  • ചെറുപയർ - 1 കപ്പ്
  • പച്ചരി - 1/2 കപ്പ്
  • ചെറിയ ജീരകം- 1 ടീസ്പൂൺ
  • ചെറിയ ഉള്ളി - 3 
  • പച്ചമുളക് - 1
  • വെള്ളം - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 
  • നെയ്യ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

ചെറുപയർ, പച്ചരി  എന്നിവ 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശേഷം മിക്സിയിലേക്കിട്ടുകൊടുത്തു ജീരകം, ചെറിയ ഉള്ളി, പച്ചമുളക് ,വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിലേക്കു ആവശ്യത്തിന് ഉപ്പ് ചേർത്ത് ചൂടായ പാനിലേക് ഒഴിച്ച് ദോശ ചുട്ടെടുകാം. ദോശ മൂത്തുവരുമ്പോൾ നെയ്യ് ചേർത്ത് ചൂടോടെ ചട്ണിയുടെ കൂടെ വിളമ്പാം.

ADVERTISEMENT

 English Summary : Breakfast Recipe - A light and protein rich dosa