നാടൻ മൽസ്യങ്ങളിൽ രുചിയിൽ കേമനാണ് വരാൽ. വരാൽ കറിവയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എങ്ങനെ വൃത്തിയാക്കുമെന്ന ആശയകുഴപ്പിലായിരിക്കും പലരും. ഒന്ന് ശ്രമിച്ചാൽ കുടംപുളിയിട്ട വരാൽക്കറി തിരുവിതാംകൂർ സ്റ്റൈലിൽ തയാറാക്കാം. ചേരുവകൾ വരാൽ - 1 കിലോ വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ ഇഞ്ചി - 1 ടേബിൾ സ്പൂൺ മുളക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ മൽസ്യങ്ങളിൽ രുചിയിൽ കേമനാണ് വരാൽ. വരാൽ കറിവയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എങ്ങനെ വൃത്തിയാക്കുമെന്ന ആശയകുഴപ്പിലായിരിക്കും പലരും. ഒന്ന് ശ്രമിച്ചാൽ കുടംപുളിയിട്ട വരാൽക്കറി തിരുവിതാംകൂർ സ്റ്റൈലിൽ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

വരാൽ - 1 കിലോ

വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ

ഇഞ്ചി - 1 ടേബിൾ സ്പൂൺ

ADVERTISEMENT

മുളക് പൊടി - 3 1 ടേബിൾ സ്പൂൺ

മല്ലി പൊടി -  1 ടേബിൾ സ്പൂൺ

ഉലുവ - 1/4 ടീസ്പൂൺ

കുടം പുളി - 4 എണ്ണം 

ADVERTISEMENT

ഉപ്പ് – പാകത്തിന്

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

കുരുമുളക് പൊടി - 1 ടീസ്പൂൺ

കറിവേപ്പില – രണ്ട് തണ്ട്

വെളിച്ചെണ്ണ - 2 ടീസ്പൂൺ

കടുക് - 1 ടീസ്പൂൺ

പാകം ചെയുന്ന വിധം

ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. അതിന് ശേഷം ഉലുവ ചേർത്ത് മൂപ്പിക്കണം അതിലേക്ക് വെളുത്തുള്ളിയും പൊടിയായി അരിഞ്ഞ ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് വഴറ്റണം.ഇതിലേക്ക് പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കണം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കണം. എന്നിട്ട് ഉപ്പും പുളിയും ചേർക്കണം നന്നായി ചാർ തിളച്ചു കഴിയുമ്പോൾ അതിലേക്ക് മീൻ പിസും ചേർത്ത് അടച്ചു വെച്ച് ചാർ പാകത്തിന് കുറുക്കി എടുക്കുക.അവസാനമായി ഇതിലേക്ക് കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്ത് വാങ്ങി ഉപയോഗിക്കാം.

Content Summary : Travancore Style Varaal Fish Curry or Channa striata curry