ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള മത്ത പൂവ്, തോരനായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. മത്ത പൂവ് 2. തേങ്ങാ ചിരകിയത് 3. സവാള ചെറുതായി അരിഞ്ഞത് 4. പച്ചമുളക് 5. കറിവേപ്പില 6. അരി - അല്പം 7. കടുക് - ആവശ്യത്തിന് 8. ഉപ്പ് 9. മഞ്ഞൾപ്പൊടി - ആവശ്യത്തിന് 10. ഉള്ളി 11.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള മത്ത പൂവ്, തോരനായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

1. മത്ത പൂവ്
2. തേങ്ങാ ചിരകിയത്
3. സവാള ചെറുതായി അരിഞ്ഞത്
4. പച്ചമുളക്
5. കറിവേപ്പില
6. അരി - അല്പം
7. കടുക് - ആവശ്യത്തിന്
8. ഉപ്പ്
9. മഞ്ഞൾപ്പൊടി - ആവശ്യത്തിന്
10. ഉള്ളി
11. വെളിച്ചെണ്ണ

തയാറാക്കുന്ന വിധം
ശേഖരിച്ച മത്തപൂവ് നന്നായി കഴുകി എടുത്ത ശേഷം ചെറുതായി അരിയുക.
ആവശ്യത്തിന് തേങ്ങാ ചിരകി എടുക്കുക.
പാൻ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് ഇളക്കുക.
സവാള ചെറുതായി വഴറ്റിയ ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക.
അരിഞ്ഞു വച്ചിരിക്കുന്ന മത്തപ്പൂവും ചിരകി വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനു ശേഷം ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
മൂടി വച്ച് വേവിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ADVERTISEMENT

അതിന് ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അരി വറുത്തെടുക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

അതിനു ശേഷം ഇവ യോജിപ്പിക്കുക. രുചികരവും ആരോഗ്യകരവുമായ മത്തപ്പൂവ് തോരൻ തയാർ.

ADVERTISEMENT

പൂർണമായും വെജ് കഴിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് വേണമെങ്കിൽ മുട്ട ചിക്കി ചേർത്ത് കഴിക്കാവുന്നതാണ്.

English Summary : Tasty Pumpkin Flower Recipe.