ചപ്പാത്തിക്കും ചോറിനും ഒക്കെ വളരെ രുചികരമായ ഒരു രുചി കൂട്ടാണ്. ചേരുവകൾ ഓമയ്ക്ക (പപ്പായ) പച്ചക്കായ പാവക്ക (ഏകദേശം ഒരേ അളവിൽ എടുക്കാം– അവിയൽ തയാറാക്കുന്ന പാകത്തിൽ) പുളി – ഒരു നെല്ലിക്ക വലിപ്പത്തിൽ, ചൂട് വെള്ളത്തിൽ പിഴിഞ്ഞ് വയ്ക്കുക. തയാറാക്കുന്ന വിധം മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ പാനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിക്കും ചോറിനും ഒക്കെ വളരെ രുചികരമായ ഒരു രുചി കൂട്ടാണ്. 

ചേരുവകൾ

  • ഓമയ്ക്ക (പപ്പായ)
  • പച്ചക്കായ
  • പാവക്ക (ഏകദേശം ഒരേ അളവിൽ എടുക്കാം– അവിയൽ തയാറാക്കുന്ന പാകത്തിൽ)
  • പുളി –  ഒരു നെല്ലിക്ക വലിപ്പത്തിൽ, ചൂട് വെള്ളത്തിൽ പിഴിഞ്ഞ് വയ്ക്കുക.
ADVERTISEMENT

തയാറാക്കുന്ന വിധം

  • മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ പാനിൽ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് ഒരു സവാള അരിഞ്ഞത് പച്ചമുളകും ചേർത്ത് വഴറ്റുക. 
  • ഒരു മിനിറ്റിനു ശേഷം ആദ്യം പപ്പായ ചേർത്ത് കുറച്ചു വഴറ്റിയിട്ടു പച്ചക്കായ പിന്നെ പാവക്ക എന്നിവ ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക.
  • ഇനി കുറച്ചു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക. 
  • അൽപം ഉലുവാപ്പൊടി ചേർത്ത ശേഷം പുളി വെള്ളം ഒഴിച്ച് തിളപ്പിക്കാം. 
  • ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം
  • ഇത് നല്ലതു പോലെ തിളപ്പിച്ച് വറ്റിച്ചു എടുക്കണം. 

English Summary : Vegetable Curry, Lunch Special Recipe.