മുട്ടയപ്പം പ്രഭാതഭക്ഷണമായോ ചായപലഹാരമായോ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു വിഭവമാണ്. ഇത് രുചികരവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതുമാണ്. ഗോതമ്പ് മാവ് ഉപയോഗിച്ച് എണ്ണയോ നെയ്യോ ചേർക്കാതെ തവയിൽ പാകം ചെയ്‌തെടുക്കുന്ന പോഷകസമൃദ്ധമായ ഈ വിഭവം വളരെ ആരോഗ്യകരമാണ്. ചേരുവകൾ ഗോതമ്പ് പൊടി - 2½ കപ്പ് ശർക്കര -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടയപ്പം പ്രഭാതഭക്ഷണമായോ ചായപലഹാരമായോ കഴിക്കാവുന്ന  ആരോഗ്യകരമായ ഒരു  വിഭവമാണ്. ഇത് രുചികരവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതുമാണ്. ഗോതമ്പ് മാവ് ഉപയോഗിച്ച് എണ്ണയോ നെയ്യോ ചേർക്കാതെ തവയിൽ പാകം ചെയ്‌തെടുക്കുന്ന പോഷകസമൃദ്ധമായ ഈ വിഭവം വളരെ ആരോഗ്യകരമാണ്.

ADVERTISEMENT

ചേരുവകൾ

  • ഗോതമ്പ് പൊടി - 2½ കപ്പ്
  • ശർക്കര - 250 ഗ്രാം
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • മുട്ട - ഒന്ന്
  • ഏലക്കാപ്പൊടി - ½ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • വെള്ളം - 1+¼ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ശർക്കരപാനി തയാറാക്കുന്നതിന്  250 ഗ്രാം ശർക്കര ½ കപ്പ് വെള്ളത്തിൽ ഉരുക്കിയെടുക്കുക.
  • ഒരു  മിക്സിയുടെ  ജാറിലേക്ക് ചൂടാറിയ ശർക്കര പാനി, ഗോതമ്പുപൊടി, തേങ്ങ ചിരകിയത്‌,  മുട്ട,  ഏലക്കാപ്പൊടി,  ഉപ്പ് എന്നിവ ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.
  • ഈ മാവിനെ ഒരു പാത്രത്തിലേക്കൊഴിച്ച് കൊടുക്കാം. 
  • ¼  കപ്പ് വെള്ളം മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് ചുറ്റിച്ചതും കൂടി മാവിലേക്കൊഴിച്ച് ഇളക്കി ഒരു മണിക്കൂർ മൂടിവയ്ക്കാം.
  • ഒരു തവ ചൂടാക്കി മാവിൽ നിന്നും ഒരു തവി ഒഴിച്ച് അല്പനേരത്തിനു ശേഷം മൂടിവച്ച് ഇടത്തരം ചൂടിൽ വേവിക്കാം.
  • ഒരു വശം പാകമാകുമ്പോൾ മറിച്ചിട്ട് കൊടുത്ത് മൂടി വച്ച് വേവിച്ചെടുക്കുക.
ADVERTISEMENT

English Summary : Wheat Appam, Easy breakfast.