ധാരാളം പോഷകമൂല്യം അടങ്ങിയ ധാന്യങ്ങളിൽ ഒന്നാണ് ചെറുപയർ. ഈ രീതിയിൽ തയാറാക്കിയാൽ ചെറുപയർ കഴിക്കാത്ത കുട്ടികൾ വരെ കഴിച്ചുപോകും ഈ ലഡ്ഡു. 1. ചെറുപയർ ലഡ്ഡു ചേരുവകൾ ചെറുപയർ - ഒരു കപ്പ് പഞ്ചസാര - കാൽ കപ്പ് ഏലക്ക പൊടി - 1 ടീസ്പൂൺ നെയ്യ് - 1/4 കപ്പ് തയാറാക്കുന്ന വിധം കഴുകി വൃത്തിയാക്കിയ ചെറുപയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം പോഷകമൂല്യം അടങ്ങിയ ധാന്യങ്ങളിൽ ഒന്നാണ് ചെറുപയർ. ഈ രീതിയിൽ തയാറാക്കിയാൽ ചെറുപയർ കഴിക്കാത്ത കുട്ടികൾ വരെ കഴിച്ചുപോകും ഈ ലഡ്ഡു. 

ചേരുവകൾ

  • ചെറുപയർ - ഒരു കപ്പ് 
  • പഞ്ചസാര  - കാൽ കപ്പ് 
  • ഏലക്ക പൊടി - 1 ടീസ്പൂൺ 
  • നെയ്യ് -  1/4 കപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • കഴുകി വൃത്തിയാക്കിയ ചെറുപയർ വറത്തു പൊടിക്കുക.
  • പഞ്ചസാരയും  പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്ത് ഇളക്കിയെടുക്കുക. 
  • ഇതിലേക്ക് നെയ്യ്  കുറേശ്ശേ ചേർത്തി ലഡ്ഡു ഉരുട്ടിയെടുക്കാം. 

English Summary : Green Gram Laddu Recipe.