എരിവും മധുരവും പുളിയും പാകത്തിനു ചേർന്നൊരു ചമ്മന്തി. ചേരുവകൾ തക്കാളി - 1 (വലുത്) ഉള്ളി - 1 ഇടത്തരം വലുപ്പം ഇഞ്ചി - 1 ടീസ്പൂൺ വെളുത്തുള്ളി - 2 വലിയ അല്ലി പച്ചമുളക് - 1 ചുവന്ന മുളക് മുഴുവൻ - 2 കാശ്മീരി മുളക് മുഴുവൻ - 2 കറിവേപ്പില എള്ളെണ്ണ - 2 ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പ് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരിവും മധുരവും പുളിയും പാകത്തിനു ചേർന്നൊരു ചമ്മന്തി.

ചേരുവകൾ

  • തക്കാളി - 1 (വലുത്)
  • ഉള്ളി - 1 ഇടത്തരം വലുപ്പം
  • ഇഞ്ചി - 1 ടീസ്പൂൺ
  • വെളുത്തുള്ളി - 2 വലിയ അല്ലി
  • പച്ചമുളക് - 1
  • ചുവന്ന മുളക് മുഴുവൻ - 2
  • കാശ്മീരി മുളക് മുഴുവൻ - 2
  • കറിവേപ്പില
  • എള്ളെണ്ണ - 2 ടേബിൾ സ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • ഉപ്പ്
ADVERTISEMENT

  • ശർക്കര /പഞ്ചസാര - 1/2 ടീസ്പൂൺ
  • ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, തക്കാളി എന്നിവ അരിഞ്ഞെടുക്കുക.

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി എള്ളെണ്ണ ഒഴിച്ച് ഉഴുന്നു പരിപ്പ് ഇളം ചുവപ്പു കളർ അവുന്നതു വരെ വഴറ്റുക. 
  • ഇതിലേക്ക് ചുവന്ന മുളക് ചേർക്കുക.
  • ഇരുണ്ട നിറത്തിൽ വരുന്നതുവരെ അത് വഴറ്റുക.
  • അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, ഉപ്പ്, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് ഉള്ളി നേരിയ തവിട്ടു നിറമാകുന്നതുവരെ വഴറ്റുക.
  • അരിഞ്ഞ തക്കാളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
  • ഇത് അടച്ച് ഇടത്തരം തീയിൽ 5 മിനിറ്റ് വേവിക്കുക.
  • വെള്ളം പറ്റുന്നതു വരെ വേവിച്ച് എടുക്കണം.
  • തീ ഓഫ് ചെയ്ത് , തണുക്കാൻ അനുവദിക്കുക.
  • തണുത്ത ശേഷം നന്നായി അരച്ച് എടുക്കുക.
  • ശർക്കര ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കുക. രുചികരമായ ചട്ണി തയാർ.
ADVERTISEMENT

English Summary : Tangy and spicy tomato chutney.