ഗോതമ്പുപൊടി അല്ലെങ്കിൽ മൈദ ഉപയോഗിച്ച് രുചികരമായൊരു പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മൈദ /ഗോതമ്പ് - 3/4 കപ്പ്‌ അരിപ്പൊടി - 1 ടേബിൾസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ പച്ചമുളക് - 1 പൊടിയായി അരിഞ്ഞത് കറിവേപ്പില, മല്ലിയില പൊടിയായി അരിഞ്ഞത് - ഓരോ ടേബിൾസ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പുപൊടി അല്ലെങ്കിൽ മൈദ ഉപയോഗിച്ച് രുചികരമായൊരു പലഹാരം വളരെ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • മൈദ /ഗോതമ്പ് - 3/4 കപ്പ്‌
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ
  • പച്ചമുളക് - 1 പൊടിയായി അരിഞ്ഞത്
  • കറിവേപ്പില, മല്ലിയില പൊടിയായി അരിഞ്ഞത് - ഓരോ ടേബിൾസ്പൂൺ വീതം
  • ബേക്കിങ് സോഡാ - ഒരു നുള്ള്
  • തൈര് - 6 ടേബിൾസ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്കു മൈദ അഥവാ ഗോതമ്പു മാവ്, അരിപ്പൊടി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, തൈര് എന്നിവ ചേർത്ത് യോജിപ്പിക്കുക. 

ADVERTISEMENT

ഇതിലേക്കു ആവശ്യത്തിന് ഉപ്പ്, ബേക്കിങ് സോഡ കട്ടിയുള്ള പരുവത്തിൽ കിട്ടാൻ ആവശ്യമായ വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ചു എടുക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഒരു സ്പൂൺ  മാവ് വീതം എണ്ണയിലേക്ക് ഇട്ട് തിരിച്ചും മറിച്ചും വറത്തു കോരുക.

നല്ല സ്വാദിഷ്ടമായ നാല് മണി പലഹാരം തയാർ.

English Summary : 10 Minute Snack Recipe.