നാലുമണിക്ക് സ്നാക്സ് കഴിക്കുന്ന ശീലമുണ്ടോ? വിശപ്പിന്റെ വിളി കൂടുമ്പോൾ നേരെ ജങ്ക്ഫുഡ് തേടിപ്പോവുകയാണോ പതിവ്. എങ്കിൽ ആ പതിവൊന്നു തെറ്റിച്ചോളൂ. വിശപ്പിന് ശമനവും വരുത്താം ആരോഗ്യവും മെച്ചപ്പെടുത്താം ഈ ഹെൽത്തി സ്നാക്സിലൂടെ. ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ തുവരപ്പരിപ്പുകൊണ്ടു ക്രിസ്പി സ്നാക്സ് എങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുമണിക്ക് സ്നാക്സ് കഴിക്കുന്ന ശീലമുണ്ടോ? വിശപ്പിന്റെ വിളി കൂടുമ്പോൾ നേരെ ജങ്ക്ഫുഡ് തേടിപ്പോവുകയാണോ പതിവ്. എങ്കിൽ ആ പതിവൊന്നു തെറ്റിച്ചോളൂ. വിശപ്പിന് ശമനവും വരുത്താം ആരോഗ്യവും മെച്ചപ്പെടുത്താം ഈ ഹെൽത്തി സ്നാക്സിലൂടെ. ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ തുവരപ്പരിപ്പുകൊണ്ടു ക്രിസ്പി സ്നാക്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

കുരുമുളക് - 1 ടീസ്പൂൺ 

പെരുംജീരകം - 1 ടീസ്പൂൺ 

ADVERTISEMENT

ചെറിയ ജീരകം - 1 ടീസ്പൂൺ 

മുഴുവൻ മല്ലി - 1 ടീസ്പൂൺ 

സാമ്പാർ പരിപ്പ് - 1 കപ്പ്‌ 

സവാള - 1 ചെറുത് 

ADVERTISEMENT

പച്ചമുളക് - 3 എണ്ണം 

ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ 

കറിവേപ്പില - ഒരു തണ്ട് 

ഉള്ളിത്തണ്ട് - കുറച്ച് 

മല്ലിയില - കുറച്ച് 

ഉരുളകിഴങ്ങ് - 1 ചീകിയത് 

ഉപ്പ് - ആവശ്യത്തിന് 

ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്നവിധം

ആദ്യംതന്നെ മുഴുവനായുള്ള മസാലകൾ ഒന്ന് ചെറുതായി ചൂടാക്കിയെടുക്കണം. പരിപ്പ് കുറച്ച് വെള്ളത്തിൽ കുതിർത്ത് വച്ചശേഷം ഒരു തരുതരുപ്പായി അരച്ചെടുക്കാം. ശേഷം എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചതിന് ശേഷം കുഴച്ച് ഉരുളകളാക്കി ഓയിലിൽ വറുത്തെടുക്കാം.നല്ല രുചിയുള്ള പലഹാരം തയാർ.

Content Summary : Crispy snack recipe