സോഡ ചേർത്ത പുതിന – ചെറുനാരങ്ങാ ജ്യൂസ്, വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ (രണ്ട് വലിയ ഗ്ലാസിന് ) പുതിനയില - 30 -35 എണ്ണം ചെറുനാരങ്ങ - 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം സോഡ - 500 മില്ലി തണുത്ത വെള്ളം - 1/ 2 കപ്പ് പഞ്ചസാര ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്കു പുതിനയില,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഡ ചേർത്ത പുതിന – ചെറുനാരങ്ങാ ജ്യൂസ്, വളരെ എളുപ്പത്തിൽ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ (രണ്ട് വലിയ ഗ്ലാസിന് )

  • പുതിനയില -  30 -35 എണ്ണം 
  • ചെറുനാരങ്ങ -  2 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • സോഡ - 500 മില്ലി 
  • തണുത്ത വെള്ളം - 1/ 2 കപ്പ് 
  • പഞ്ചസാര 
  • ഐസ് ക്യൂബ്സ് 

ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു മിക്സിയുടെ ജാറിലേക്കു പുതിനയില, നാരങ്ങാനീര്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ്, അര കപ്പ്  തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. 
  • ശേഷം ഇത് അരിച്ചെടുക്കാം. ഇനി ഒരു സെർവിങ് ഗ്ലാസിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടുകൊടുക്കുക. 
  • ശേഷം പുതിന ജ്യൂസ് ഒഴിക്കുക. 
  • ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് യോജിപ്പിക്കുക. 

ADVERTISEMENT

English Summary : Mint lime to beat the summer heat.