ഫ്രൈയിങ് പാനിൽ തയാറാക്കാം ഉഗ്രൻ രുചിയിലൊരു ചിക്കൻ ഫ്രൈ. ചേരുവകൾ ചിക്കൻ - 300 ഗ്രാം മുളകുപൊടി - 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ ജീരകം പൊടി അല്ലെങ്കിൽ ജീരകം - 1/4 ടീസ്പൂൺ തൈര് - 2 ടേബിൾ സ്പൂൺ ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി - 2 വലിയ അല്ലി അല്ലെങ്കിൽ 3 ചെറിയ അല്ലി ഉപ്പ് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രൈയിങ് പാനിൽ തയാറാക്കാം ഉഗ്രൻ രുചിയിലൊരു ചിക്കൻ ഫ്രൈ.

ADVERTISEMENT

ചേരുവകൾ

  • ചിക്കൻ - 300 ഗ്രാം
  • മുളകുപൊടി - 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ജീരകം പൊടി അല്ലെങ്കിൽ ജീരകം - 1/4 ടീസ്പൂൺ
  • തൈര് - 2 ടേബിൾ സ്പൂൺ
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി - 2 വലിയ അല്ലി അല്ലെങ്കിൽ 3 ചെറിയ അല്ലി
  • ഉപ്പ് - 1/2 ടീസ്പൂൺ
  • ഒലിവ് ഓയിൽ - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ചിക്കൻ കഴുകി വൃത്തിയാക്കുക.

ADVERTISEMENT

ഒരു അരിപ്പയിലൂടെ ചിക്കനിൽ ഉള്ള വെള്ളം അരച്ചെടുക്കുക.

മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, തൈര് എന്നിവ ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക.

ഈ പേസ്റ്റ് ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുക. 

2 മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക.

ADVERTISEMENT

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് ഇടത്തരം തീയിൽ ഒരു വശം 8 മിനിറ്റ് വേവിക്കുക. മറുവശം 8 മിനിറ്റ് കൂടിവേവിക്കുക.

ഫ്രൈയായി കഴിഞ്ഞാൽ  പാനിൽ നിന്ന് നീക്കം ചെയ്ത് ചൂടോടെ വിളമ്പുക.

English Summary : Tandoori Flavoured Chicken Fry.