നേന്ത്രപ്പഴം /ഏത്തപ്പഴം കുറച്ചു അരിപ്പൊടി ചേർത്ത് ആവിയിൽ വേവിച്ചു തയാറാക്കാവുന്ന പലഹാരം. ചേരുവകൾ 1. നേന്ത്രപ്പഴം വേവിച്ചു അരച്ച് ഒരു ടീസ്പൂൺ നെയ്യിൽ വരട്ടിയത് - 4 ടേബിൾ സ്പൂൺ മുഴുവനായിട്ട് 2. അരിപ്പൊടി - 2 കപ്പ്‌ 3. നാളികേരം ചെറുതാക്കി നുറുക്കിയത് - 1 കപ്പ്‌ 4. ശർക്കര ഉരുക്കിയത് - 250

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേന്ത്രപ്പഴം /ഏത്തപ്പഴം കുറച്ചു അരിപ്പൊടി ചേർത്ത്  ആവിയിൽ വേവിച്ചു തയാറാക്കാവുന്ന പലഹാരം.

ചേരുവകൾ

ADVERTISEMENT

1. നേന്ത്രപ്പഴം വേവിച്ചു അരച്ച് ഒരു ടീസ്പൂൺ നെയ്യിൽ വരട്ടിയത് - 4 ടേബിൾ സ്പൂൺ മുഴുവനായിട്ട്
2. അരിപ്പൊടി - 2 കപ്പ്‌
3. നാളികേരം ചെറുതാക്കി നുറുക്കിയത് - 1 കപ്പ്‌
4. ശർക്കര ഉരുക്കിയത് - 250 ഗ്രാം
5. വെള്ളം - ഏകദേശം 1 1/4 കപ്പ്‌

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്കു 1 മുതൽ 4 വരെ ഉള്ള ചേരുവകൾ ചേർത്തിളക്കുക. അതിലേക്കു വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ഒട്ടും കട്ടയില്ലാതെ ഇളക്കി ഇലയിൽ പരത്തേണ്ട മാവ് പരുവത്തിലാക്കി എടുക്കുക. ഒരു പാട് ലൂസ് ആകാനും ഒരു പാട് കട്ടി ആകാനും പാടില്ല. ഇലകൾ ചെറിയ കഷ്ണങ്ങളാക്കി വാട്ടിയ ശേഷം നെയ്യ് തടവുക. 
  • അതിലേക്കു കലക്കി വച്ച മാവിൽ നിന്ന് ഒരു തവി  ഒഴിച്ച് ഇലയുടെ 3 ഭാഗം മടക്കി വയ്ക്കുക. 
  • ബാക്കി കൂടി അങ്ങനെ ചെയ്തെടുക്കുക. 
  • ഒരു ഇഡ്ഡലി പാത്രത്തിൽ തട്ട് വച്ചു ഇല പൊതികൾ ഓരോന്ന് വച്ചു കൊടുക്കുക. 15 – 20 മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കുക.
ADVERTISEMENT

English Summary : Healthy Snack Recipe with Banana.