ഉച്ചഭക്ഷണത്തിനൊരുക്കാം ചിക്കൻ റൈസ്, വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാം. ചേരുവകൾ ചിക്കൻ - 1/4 കിലോ ( എല്ലില്ലാത്ത കഷ്ണങ്ങൾ ) കൈമ അരി / ജീരകശാല അരി - 1 കപ്പ്‌ ഓയിൽ - 2 ടേബിൾസ്പൂൺ സവാള - 1 ചെറുത് തക്കാളി - 1 ചെറുത്‌ കാപ്‌സിക്കം മുളകുപൊടി - 1 ടേബിൾസ്പൂൺ ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ ചൂട് വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചഭക്ഷണത്തിനൊരുക്കാം ചിക്കൻ റൈസ്, വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • ചിക്കൻ - 1/4 കിലോ ( എല്ലില്ലാത്ത കഷ്ണങ്ങൾ )
  • കൈമ അരി / ജീരകശാല അരി - 1 കപ്പ്‌ 
  • ഓയിൽ - 2 ടേബിൾസ്പൂൺ 
  • സവാള - 1 ചെറുത്
  • തക്കാളി - 1 ചെറുത്‌ 
  • കാപ്‌സിക്കം 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • ഗരം മസാലപ്പൊടി - 1/4 ടീസ്പൂൺ 
  • ചൂട് വെള്ളം - 2 കപ്പ്‌ 
  • ഉപ്പ് - പാകത്തിന് 

ADVERTISEMENT

തയാറാക്കുന്നവിധം 

  • ആദ്യം തന്നെ അരി കഴുകി കുതിർത്ത് വെള്ളം കളഞ്ഞു വയ്ക്കണം. 
  • ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കിയതിന് ശേഷം അതിൽ സവാള, ഇഞ്ചി – വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് കൊടുക്കാം.
  • ഇത് ഒന്ന് വഴന്ന് കഴിഞ്ഞാൽ ചിക്കൻ ചേർത്തു വഴറ്റാം.
  • മുളകുപൊടിയും ഗരം മസാലപ്പൊടിയും കാപ്‌സിക്കവും ചേർത്ത് കൊടുക്കാം. 
  • അരിയും പാകത്തിന് വെള്ളവും ഉപ്പും ചേർത്തു അടച്ച് വച്ച് വേവിക്കാം. നല്ല രുചിയുള്ള ചിക്കൻ റൈസ് തയാർ.

ADVERTISEMENT

English Summary : Chicken Rice, Onepot recipe.