പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ തയാറാക്കാം രുചികരമായ പായസം. ചേരുവകൾ: അരി - 1/4 കപ്പ് കാരറ്റ് - 1 കപ്പ് (ഗ്രേറ്റ് ചെയ്തത്) പാൽ - 1/2 ലിറ്റർ പഞ്ചസാര - 1/3 കപ്പ് കശുവണ്ടി പരിപ്പ് - 1 ടേബിൾസ്പൂൺ ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ നെയ്യ് - 1 ടേബിൾസ്പൂൺ വെള്ളം - 1 കപ്പ് ഏലക്കാ പൊടിച്ചത് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഷർ കുക്കറിൽ വളരെ എളുപ്പത്തിൽ തയാറാക്കാം രുചികരമായ പായസം.

ചേരുവകൾ:

  • അരി - 1/4 കപ്പ്
  • കാരറ്റ് - 1 കപ്പ് (ഗ്രേറ്റ് ചെയ്തത്)
  • പാൽ - 1/2 ലിറ്റർ
  • പഞ്ചസാര - 1/3 കപ്പ്
  • കശുവണ്ടി പരിപ്പ് - 1 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ
  • നെയ്യ് - 1 ടേബിൾസ്പൂൺ
  • വെള്ളം - 1 കപ്പ്
  • ഏലക്കാ പൊടിച്ചത് -  1/2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം:

  • അരി കഴുകി അര മണിക്കൂർ കുതിരാൻ വയ്ക്കുക.
  • പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരുക.
  • ശേഷം കാരറ്റ് ചേർത്ത് 2 മിനിറ്റ് വഴറ്റുക.
  • കുതിർന്ന അരി ചേർത്ത് ഒരു മിനിറ്റ് കൂടി വഴറ്റുക.
  • ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ച്  രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക.
  • ശേഷം  പാൽ ഒഴിച്ച് തിളപ്പിക്കുക.
  • തീ കുറച്ച് 5 മിനിറ്റ് വേവിക്കുക.
  • പഞ്ചസാര ചേർത്ത് ഒരു മിനിറ്റ് കൂടി തിളപ്പിക്കുക.
  • ഏലക്ക പൊടിച്ചതും വറുത്ത നട്സും ചേർക്കുക.
  • പായസം തയാർ.

English Summary : Carrot payasam or carrot kheer is an easy sweet dessert.