ഇഷ്ടമല്ലാത്തവർക്കും പാവയ്ക്കായുടെ കയ്പ്പ് കുറയ്ക്കാൻ ചില സൂത്രങ്ങൾ ഇതാ. 1.പാവയ്ക്കാ നന്നായി കഴുകിയ ശേഷം രണ്ടായി മുറിച്ചെടുക്കുക. ഉള്ളിൽ ഉള്ള കുരു എല്ലാം ഒരു സ്പൂൺ വച്ചു വടിച്ചു കളയുക. അതിനുശേഷം അതിനു താഴെ ഉള്ള വെളുത്ത നിറത്തിലുള്ള പാടയും പറ്റാവുന്നിടത്തോളം സ്പൂൺ വച്ചു കളയുക. ഇത് കയ്പ് കുറയ്ക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടമല്ലാത്തവർക്കും പാവയ്ക്കായുടെ കയ്പ്പ് കുറയ്ക്കാൻ ചില സൂത്രങ്ങൾ ഇതാ.

ADVERTISEMENT

1.പാവയ്ക്കാ നന്നായി കഴുകിയ ശേഷം രണ്ടായി മുറിച്ചെടുക്കുക. ഉള്ളിൽ ഉള്ള കുരു എല്ലാം ഒരു സ്പൂൺ വച്ചു വടിച്ചു കളയുക. അതിനുശേഷം അതിനു താഴെ ഉള്ള വെളുത്ത നിറത്തിലുള്ള പാടയും പറ്റാവുന്നിടത്തോളം സ്പൂൺ വച്ചു കളയുക. ഇത് കയ്പ് കുറയ്ക്കാൻ സഹായിക്കും.

ADVERTISEMENT

2. പാവയ്ക്ക കഷ്ണങ്ങളാക്കിയ ശേഷം കുറച്ചു ഉപ്പ്, 2 ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ഒഴിച്ച് ഇളക്കി അര മണിക്കൂർ വയ്ക്കുക. അതിനുശേഷം അതിൽ വരുന്ന നീര് കളയുക. അതിനുശേഷം മൂന്ന് നാലു പ്രാവശ്യം കഴുകുക. വിനാഗിരി ഒഴിച്ച് വയ്ക്കുന്നതു കൊണ്ട് പാവക്കയിലെ വിഷാംശം പോയ്‌ കിട്ടാനും സഹായിക്കും.

ADVERTISEMENT

3. നുറുക്കി വച്ച പാവയ്ക്ക കഷ്ണത്തിൽ കുറച്ച് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ തിരുമ്മി വയ്ക്കുക.10 മിനിറ്റ് കഴിഞ്ഞു രണ്ടു മൂന്നു പ്രാവശ്യം കഴുകിയ ശേഷം ഉപയോഗിക്കാം .

4. പാവയ്ക്ക കഷ്ണങ്ങളാക്കിയ ശേഷം കുറച്ചു പുളി പിഴിഞ്ഞ വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതും പാവക്കയുടെ കയ്പ്പ് കുറക്കാൻ സഹായിക്കും.

English Summary : How to remove Bitterness from bittergourd.