ചൂടിനെ തുരത്താൻ രുചികരമായൊരു കൂൾ ‍ഡ്രിങ്ക് തയാറാക്കിയാലോ? ചേരുവകൾ സോഡ - 1 പുതിന - 10 നാരങ്ങ - 1 പഞ്ചസാര പൊടിച്ചത് - 2 ടേബിൾ സ്പൂൺ ഐസ് ക്യൂബുകൾ പൊടിച്ചത് തയാറാക്കുന്ന വിധം നാരങ്ങ ചെറിയ കഷ്ണങ്ങളാക്കുക. ഒരു ഗ്ലാസ് ടംബ്ലറിൽ നാരങ്ങയും പുതിന ഇലകളും ചേർക്കുക. ഒരു തടി സ്പൂൺ അല്ലെങ്കിൽ റോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടിനെ തുരത്താൻ രുചികരമായൊരു കൂൾ ‍ഡ്രിങ്ക് തയാറാക്കിയാലോ?

ADVERTISEMENT

ചേരുവകൾ

  • സോഡ - 1
  • പുതിന - 10
  • നാരങ്ങ - 1
  • പഞ്ചസാര പൊടിച്ചത് - 2 ടേബിൾ സ്പൂൺ
  • ഐസ് ക്യൂബുകൾ പൊടിച്ചത്

ADVERTISEMENT

തയാറാക്കുന്ന വിധം

  • നാരങ്ങ ചെറിയ കഷ്ണങ്ങളാക്കുക.
  • ഒരു ഗ്ലാസ് ടംബ്ലറിൽ നാരങ്ങയും പുതിന ഇലകളും ചേർക്കുക.
  • ഒരു തടി സ്പൂൺ അല്ലെങ്കിൽ റോൾ ഉപയോഗിച്ച് ഇത് അമർത്തുക.
  • ചതച്ച ഐസ് ചേർത്ത് വീണ്ടും അമർത്തുക. പൊടിച്ച പഞ്ചസാര, അരിഞ്ഞ നാരങ്ങ, പുതിന ഇലകൾ എന്നിവ ചേർക്കുക. ഐസ് ക്യൂബുകളും സോഡയും ചേർക്കുക. നന്നായി യോജിപ്പിച്ച് സോഡ ചേർത്ത് ഉപയോഗിക്കുക.

ADVERTISEMENT

English Summary : A refreshing mix of lime and mint, this Virgin Mojito Recipe will be your new favorite drink! 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT