ക്രിസ്പി ടേസ്റ്റി കോളിഫ്ലവർ ഫ്രൈ, ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാം. ചേരുവകൾ കോളിഫ്ലവർ കഷ്ണങ്ങൾ - 250 ഗ്രാം (ചൂട് വെള്ളത്തിൽ കഴുകി എടുത്തത് ) മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ ഗരം മസാല - 1 ടീസ്പൂൺ കോൺഫ്ലോർ - 2 ടേബിൾസ്പൂൺ ചാറ്റ് മസാല (ആവശ്യമെങ്കിൽ ) - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്പി ടേസ്റ്റി കോളിഫ്ലവർ ഫ്രൈ, ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാം.

ADVERTISEMENT

ചേരുവകൾ

  • കോളിഫ്ലവർ കഷ്ണങ്ങൾ - 250 ഗ്രാം (ചൂട് വെള്ളത്തിൽ കഴുകി എടുത്തത് )
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
  • ചാറ്റ് മസാല (ആവശ്യമെങ്കിൽ ) - 1/2 ടീസ്പൂൺ
  • ഉപ്പ്, വെള്ളം – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം കോളിഫ്ലവറിൽ ചേർത്ത് 30 മിനിറ്റു മാരിനേറ്റ് ചെയ്തു വയ്ക്കുക.

ADVERTISEMENT

ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ചൂടാക്കി കോളിഫ്ലവർ വറത്ത് എടുക്കുക. ഒപ്പം കറി വേപ്പിലയും ചേർക്കുക.

English Summary : Crispy Cauliflower Fry, Restuarant style.