ധാരാളം പോഷകമൂല്യം അടങ്ങിയ ധാന്യങ്ങളിൽ ഒന്നാണ് നുറുക്ക്ഗോതമ്പ്. വിറ്റാമിൻസും, മിനെറൽസും, ഫൈബറും ഇതിൽ ധാരാളം കാണപ്പെടുന്നു. ദഹനം സുഗമമാക്കാനും ഇത് സഹായിക്കുന്നു. റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ട് പഞ്ഞിപോലെ പാലപ്പം. ചേരുവകൾ •നുറുക്ക് ഗോതമ്പ് - 2 കപ്പ് •യീസ്റ്റ് - 1/2 ടീസ്പൂൺ •പഞ്ചസാര - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം പോഷകമൂല്യം അടങ്ങിയ ധാന്യങ്ങളിൽ  ഒന്നാണ് നുറുക്ക്ഗോതമ്പ്. വിറ്റാമിൻസും, മിനെറൽസും, ഫൈബറും ഇതിൽ ധാരാളം കാണപ്പെടുന്നു. ദഹനം സുഗമമാക്കാനും ഇത് സഹായിക്കുന്നു. 

റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് കൊണ്ട് പഞ്ഞിപോലെ പാലപ്പം.

ADVERTISEMENT

ചേരുവകൾ 

•നുറുക്ക് ഗോതമ്പ്  - 2 കപ്പ് 
•യീസ്റ്റ്  - 1/2 ടീസ്പൂൺ 
•പഞ്ചസാര - 1 ടേബിൾസ്പൂൺ 
•ഉപ്പ്  - ആവശ്യത്തിന് 
•അവൽ  - 1/2 കപ്പ്
•തേങ്ങ ചിരവിയത് - 3/4 കപ്പ്
•വെള്ളം - 3/4 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

• കഴുകി വൃത്തിയാക്കിയ നുറുക്ക്ഗോതമ്പ് 1/2 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. 
• ശേഷം  കുതിർന്ന നുറുക്ക് ഗോതമ്പും അവലും തേങ്ങയും യീസ്റ്റും പഞ്ചസാരയും ഉപ്പും ആവശ്യത്തിന്  വെള്ളവും  ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
•ഇത് പൊങ്ങാനായി ഒരു മണിക്കൂർ വയ്ക്കാം. പൊങ്ങിയ മാവിൽ നിന്നും  പാലപ്പം ചുട്ടെടുക്കുക.
•സ്വാദിഷ്ട്ടമായ അപ്പം ചൂടോടെ കറി ഒഴിച്ച് വിളമ്പാം.

ADVERTISEMENT

English Summary : Broken Wheat Palappam.