ഔഷധഗുണങ്ങൾ ധാരാളമുള്ള നെല്ലിക്ക കൊണ്ട് ഒരു സ്പെഷൽ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നെല്ലിക്ക – 6 നാളികേരം – 1/2 കപ്പ് പച്ചമുളക് – 3 തൈര്‌ – 1 1/2 കപ്പ് വറുത്തിടാൻ കടുക് – 1 ടീസ്പൂൺ മുളക്‌ – 1 കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം നെല്ലിക്ക വേവിച്ച ശേഷം കുരു കളഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔഷധഗുണങ്ങൾ ധാരാളമുള്ള നെല്ലിക്ക കൊണ്ട് ഒരു സ്പെഷൽ കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • നെല്ലിക്ക – 6
  • നാളികേരം – 1/2 കപ്പ്
  • പച്ചമുളക് – 3
  • തൈര്‌ – 1 1/2 കപ്പ്
ADVERTISEMENT

വറുത്തിടാൻ

  • കടുക് – 1 ടീസ്പൂൺ
  • മുളക്‌ – 1
  • കറിവേപ്പില
  • വെളിച്ചെണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം

  • നെല്ലിക്ക വേവിച്ച ശേഷം കുരു കളഞ്ഞ് എടുക്കാം.
  • തേങ്ങ, പച്ചമുളക്, തൈര് എന്നിവ ചേർത്തു അരച്ചെടുക്കുക. അതിൽ നെല്ലിക്കയും ചേർത്തു അരയ്ക്കുക.
  • അരച്ചതിൽ തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. (വെള്ളം ചേർക്കുന്നതിനു പകരം തൈര് ചേർത്തു അരച്ച് എടുക്കാം).
  • ഇതിൽ കടുക് വറുത്തത് ചേർത്ത് ഉപയോഗിക്കാം. 
ADVERTISEMENT

English Summary : Nellikka Arachu kalakki, Easy Gooseberry curry.