വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാര രുചിയാണു അവൽ ഉപ്പുമാവ്. ചേരുവകൾ അവൽ - 1 കപ്പ് ഉള്ളി - 1 നേർത്തതായി അരിഞ്ഞത് ഇഞ്ചി - 1/2 ടീസ്പൂൺ പച്ചമുളക് - 2 കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ കടുക് - 1/4 ടീസ്പൂൺ ഉഴുന്ന് പരിപ്പ് - 1/4 ടീസ്പൂൺ തയാറാക്കുന്ന വിധം 2 അല്ലെങ്കിൽ 3 കപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാര രുചിയാണു അവൽ ഉപ്പുമാവ്.

ചേരുവകൾ

  • അവൽ  - 1 കപ്പ്
  • സവാള - 1 നേർത്തതായി അരിഞ്ഞത്
  • ഇഞ്ചി - 1/2 ടീസ്പൂൺ
  • പച്ചമുളക് - 2
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1/4 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉപ്പുവെള്ളത്തിൽ അവൽ ചേർത്ത് ഉടൻ പുറത്തെടുക്കുക. (2 അല്ലെങ്കിൽ 3 കപ്പ് വെള്ളം എടുത്ത് ഉപ്പ് ചേർക്കുക. ഉപ്പ് രുചി അൽപ്പം കൂടുതലായിരിക്കണം).
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
  • ചൂടുള്ള എണ്ണയിൽ കടുകും ഉഴുന്നും ചേർത്തു വഴറ്റുക.
  • ഇതിലേക്ക് ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. 30 സെക്കൻഡ് നേരം വഴറ്റുക. അരിഞ്ഞ സവാളയും ചേർത്തു 30 സെക്കൻഡ് വീണ്ടും വഴറ്റുക. 
  • അവൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു തേങ്ങാ ചേർത്ത് നന്നായി യോജിപ്പിക്കാം.
  • അടച്ചു വച്ച് 4 മുതൽ 5 മിനിറ്റ് വരെ വേവിക്കുക. 
  • തീ ഓഫ് ചെയ്തു കഴിഞ്ഞ് 5 മിനിറ്റ് വീണ്ടും മൂടി അടച്ചുവയ്ക്കണം. ചെറു ചൂടോടെ കഴിക്കാം.

English Summary : Aval Upma, Super Easy Breakfast.