പല വിധ ധാന്യങ്ങൾ ചേർത്തൊരു പ്രോട്ടീൻ ദോശ, പ്രഭാത ഭക്ഷണത്തിന് തയാറാക്കാം. ചേരുവകൾ പച്ചരി - 1/3 കപ്പ് ഉഴുന്ന് - 1/3 കപ്പ് കടലപ്പരിപ്പ് - 1/3 കപ്പ് ചുവന്നപരിപ്പ് - 1/3 കപ്പ് ചെറുപയർപരിപ്പ് - 1/3 കപ്പ് ഉള്ളി - 1/2 കപ്പ് പച്ചമുളക് - 2 മല്ലിയില - 1/2 കപ്പ് തയാറാക്കുന്ന വിധം പാത്രത്തിൽ അരിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല വിധ ധാന്യങ്ങൾ ചേർത്തൊരു പ്രോട്ടീൻ ദോശ, പ്രഭാത ഭക്ഷണത്തിന് തയാറാക്കാം.

ADVERTISEMENT

ചേരുവകൾ 

  • പച്ചരി - 1/3 കപ്പ്
  • ഉഴുന്ന് - 1/3 കപ്പ്
  • കടലപ്പരിപ്പ് - 1/3 കപ്പ്
  • ചുവന്നപരിപ്പ് - 1/3 കപ്പ്
  • ചെറുപയർപരിപ്പ് - 1/3 കപ്പ്
  • ഉള്ളി - 1/2 കപ്പ്
  • പച്ചമുളക് - 2
  • മല്ലിയില - 1/2 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

പാത്രത്തിൽ അരിയും ഉഴുന്നും കടലപ്പരിപ്പും ചുമന്നപ്പരിപ്പും ചെറുപയർപരിപ്പും 4 മണിക്കൂർ കുതിർക്കുക.

ADVERTISEMENT

പിന്നീട് ഗ്രൈൻഡറിലിട്ടു  ഉള്ളിയും മല്ലിയിലയും പച്ചമുളകും വെള്ളവും ചേർത്തു അരച്ച് എടുക്കുക. ഇതിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിന്റെ അയവിലെടുക്കുക.

ദോശക്കല്ല് ചൂടാക്കി വെള്ളം തളിച്ച് ചൂട് ക്രമീകരിച്ചു ഒരു തവി മാവ് ഒഴിച്ചു വട്ടത്തിൽ പരത്തിയെടുക്കുക.

ദോശയുടെ മുകൾ ഡ്രൈ ആകുമ്പോൾ ബ്രഷ് ഉപയോഗിച്ച് എണ്ണ തൂത്തു ദോശ മൊരിച്ചെടുക്കുക.

English Summary : Healthy protein Rich Breakfast Recipe.