സോഫ്റ്റും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ എള്ളുണ്ട. ചേരുവകൾ എള്ള് - 2 കപ്പ് നാളികേരം ചിരകിയത് - 1 കപ്പ് ·ശർക്കര- 2 അച്ച് (ഏകദേശം 150 ഗ്രാം ) കശുവണ്ടി- 20 എണ്ണം തയാറാക്കുന്ന വിധം എള്ള് ആദ്യം കഴുകി വെള്ളം കളഞ്ഞു എടുക്കണം. ഒരു പാൻ ചൂടാക്കി എള്ള് വറുത്തെടുക്കണം. (ചെറിയ തീയിൽ ) ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഫ്റ്റും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ എള്ളുണ്ട.

ചേരുവകൾ

  • എള്ള് -  2 കപ്പ്
  • നാളികേരം ചിരകിയത് - 1 കപ്പ്
  • ·ശർക്കര- 2 അച്ച് (ഏകദേശം 150 ഗ്രാം )
  • കശുവണ്ടി- 20 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

എള്ള് ആദ്യം കഴുകി വെള്ളം കളഞ്ഞു എടുക്കണം. ഒരു പാൻ ചൂടാക്കി എള്ള് വറുത്തെടുക്കണം. (ചെറിയ തീയിൽ ) ശേഷം കശുവണ്ടിയും വറുത്തെടുക്കുക. എള്ളും കശുവണ്ടിയും ചൂടാറിയ ശേഷം മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക. ശേഷം ചിരകിയ തേങ്ങയും പൊടിച്ച ശർക്കരയും മിക്സിയിൽ അടിച്ചെടുക്കുക .തേങ്ങാ ശർക്കര കൂട്ട് എള്ള് പൊടിച്ചതിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വലിപ്പം അനുസരിച്ചു ഉരുട്ടി എടുക്കാം. 

ADVERTISEMENT

English Summary : Healthy sesame laddu Recipe.

ADVERTISEMENT