സൂപ്പർ കൂൾഡ്രിങ്ക് സ്പെഷലായി വീട്ടിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഓറഞ്ച് - 2 ഇഞ്ചി - 1 കഷ്ണം ചെറുനാരങ്ങാനീര് - 1 ടേബിൾസ്പൂൺ പഞ്ചസാര - ആവശ്യത്തിന് കസ്കസ് - 2 ടേബിൾസ്പൂൺ ഉപ്പ് - 1 നുള്ള് തണുത്ത വെള്ളം- 1 കപ്പ് തയാറാക്കുന്ന വിധം ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞ് കഷ്ണങ്ങളാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ കൂൾഡ്രിങ്ക് സ്പെഷലായി വീട്ടിൽ ഒരുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • ഓറഞ്ച് - 2
  • ഇഞ്ചി - 1 കഷ്ണം
  • ചെറുനാരങ്ങാനീര് - 1 ടേബിൾസ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന് 
  • കസ്കസ് - 2 ടേബിൾസ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • തണുത്ത വെള്ളം- 1 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞ് കഷ്ണങ്ങളാക്കി മിക്സിയിലേക്കിട്ട് കൊടുക്കുക. 
  • ഇതിലേക്കു ചെറുനാരങ്ങാനീര്, ഇഞ്ചി, ഉപ്പ്, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് ബ്ലെൻഡ് ചെയ്യുക. 
  • ശേഷം അരിച്ചെടുക്കുക. സെർവ് ചെയ്യാനുള്ള ഗ്ലാസ്സിലേക്കു കസ്കസ് ഇട്ടുകൊടുക്കുക. 
  • ഇതിലേക്കു ജ്യൂസ് ഒഴിച്ച് വിളമ്പാം.

ADVERTISEMENT

English Summary : Summer Special Refreshing Orange Lime Drink Recipe by Sameena Faizal