വേനൽകാലത്ത് ഡീ ഹൈഡ്രേഷൻ വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ വെള്ളം വെറുതേ കുടിക്കാൻ മടി തോന്നുമ്പോൾ വളരെ എളുപ്പത്തില്‍ നല്ല ഹെല്‍ത്തിയായ ഒരു സ്പെഷല്‍ നാരങ്ങാവെള്ളം പുതിനയും ഇഞ്ചിയും തേനും ചേര്‍ത്ത് തയാറാക്കാം. ചേരുവകൾ : • നാരങ്ങ - 1 • പുതിനയില - 4-5 തണ്ട് • ഇഞ്ചി - ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽകാലത്ത് ഡീ ഹൈഡ്രേഷൻ വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ വെള്ളം വെറുതേ കുടിക്കാൻ മടി തോന്നുമ്പോൾ വളരെ എളുപ്പത്തില്‍ നല്ല ഹെല്‍ത്തിയായ ഒരു സ്പെഷല്‍  നാരങ്ങാവെള്ളം പുതിനയും ഇഞ്ചിയും തേനും ചേര്‍ത്ത് തയാറാക്കാം.

ചേരുവകൾ :

ADVERTISEMENT

•  നാരങ്ങ - 1
•  പുതിനയില - 4-5 തണ്ട്
•  ഇഞ്ചി - ഒരു ചെറിയ കഷ്ണം
•  തേന്‍ - 6 ടേബിള്‍സ്പൂണ്‍
•  തണുത്ത വെള്ളം – 1 1/2 കപ്പ്
•  ഐസ് ക്യൂബുകൾ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ADVERTISEMENT

•  നാരങ്ങ പിഴിഞ്ഞ് നീരെടുത്തു വയ്ക്കുക.
•  പുതിനയിലയും ഇഞ്ചിയും കൂടി ചതച്ച് നീരെടുക്കുക.
•  ഇനി ഇത് രണ്ടും തേനും തണുത്ത വെള്ളവും കൂട്ടി ഒരു മിക്സിയുടെ ജാറില്‍ ഒഴിച്ച് അടിച്ചെടുക്കുക.
•  പുതിനയിലയും ഐസ് ക്യൂബുകളും ചേര്‍ത്തു വിളമ്പാം.

English Summary : Fresh lime juice to beat the summer heat.